"യമധർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(യമൻ-ലേക്ക് ലയിപ്പിക്കൽ നിർദ്ദേശം.)
(ചെ.)
{{mergeto|യമൻ}}
മരണത്തിന്റെ ദേവനാണ് '''യമധർമ്മൻ'''.
{{ആധികാരികത}}
 
സൂര്യദേവന് സംജ്ഞ എന്ന ഭാര്യയിൽ ജനിച്ചവനാണ് യമധർമ്മൻ അഥവാ കാലൻ. ജീവികള്ക്കു മരണസമയം അടുക്കുംപോൾ , അവരുടെ ജീവനെ ശരീരത്തിൽ നിന്നും അടര്ത്തിയെടുക്കുന്നതിനായി കാലനും അദ്ദേഹത്തിൻറെ ദൂതന്മാരും ലോകം ചുറ്റി സഞ്ചരിക്കുന്നുവെന്നാണ് വിശ്വാസം . യമധര്മ്മനെ അഥവാ കാലനെ , കാലത്തിന്റെ പ്രതിരൂപമായും , കാലദൂതന്മാരെ കാലത്തിന്റെ നിഗ്രഹശക്തികളായും കണക്കാക്കാം.
106

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2340824" എന്ന താളിൽനിന്ന് ശേഖരിച്ചത്