"ഇറാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
| 98
|}
ദക്ഷിണ പശ്ചിമേഷ്യയിലെ ഒരു [[ഇസ്‌ലാമിക രാഷ്ട്രം|ഇസ്‌ലാമിക രാഷ്ട്രമാണ്]] '''ഇറാൻ''' ({{IPAc-en|aɪ|ˈ|r|æ|n}}) അഥവാ '''ഇസ്‌ലാമിക്‌ റിപ്പബ്ലിക് ഓഫ്‌ ഇറാൻ''' ({{IPAc-en|audio=En-us-Iran.ogg|ɪ|ˈ|r|ɑː|n}};<ref>{{cite web |url=http://oxforddictionaries.com/definition/Iran?q=iran |title=Definition for Iran – Oxford Dictionaries Online (World English) |publisher=Oxforddictionaries.com |accessdate=7 April 2012}}</ref> {{lang-fa|Irān – ایران}} {{IPA-fa|ʔiːˈɾɑn||IranPronunciationFarsiFa-Iran (2).oggoga}})തലസ്ഥാനം [[ടെഹ്റാൻ]] ആണ്. അതിരുകൾ: വടക്ക്‌: [[തുർക്‌മെനിസ്ഥാൻ]], [[അസർബൈജാൻ]], [[അർമേനിയ]], [[കാസ്പിയൻ കടൽ]], കിഴക്ക്‌: [[അഫ്ഘാനിസ്ഥാൻ]], തെക്കുകിഴക്ക്‌: [[പാകിസ്താൻ]], പടിഞ്ഞാർ: [[ഇറാഖ്‌]], വടക്കുപടിഞ്ഞാർ: [[തുർക്കി]], തെക്ക്‌: [[പേർഷ്യൻ ഗൾഫ്‌]], [[ഗൾഫ്‌ ഓഫ്‌ ഒമാൻ]], നിവാസികളിൽ 98 ശതമാനവും [[മുസ്‌ലിം|മുസ്‌ലിംകളാണ്‌]] ബാക്കി [[ക്രൈസ്തവർ]], [[ബഹായികൾ]], [[സൊറോസ്ട്രിയർ]]. ഔദ്യോഗിക ഭാഷ: പേർഷ്യൻ. അറബി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളും ജനങ്ങളുപയോഗിക്കുന്നു.
 
== സാമ്പത്തിക രംഗം ==
"https://ml.wikipedia.org/wiki/ഇറാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്