"തിരുവേഗപ്പുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിവരപ്പെട്ടി ചേര്‍ത്തു
No edit summary
വരി 14:
|Pincode/Zipcode=
|TelephoneCode=
|പ്രധാന ആകര്‍ഷണങ്ങള്‍ = തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം, ഭ്രാന്താചലം ക്ഷേത്രം, രായിരനെല്ലൂര്‍ മല
}}
[[കേരളം|കേരളത്തില്‍]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[തൂതപ്പുഴ|തൂതപ്പുഴയുടെ]] തീരത്തു സ്ഥിതി ചെയ്യുന്ന ഒരു [[വള്ളുവനാട്|വളളുവനാടന്‍]] ഗ്രാമമാണ്‌ '''തിരുവേഗപ്പുറ'''. പാലക്കാട്- [[മലപ്പുറം ജില്ല|മലപ്പുറം]] ജില്ലകളുടെ അതിര്‍ത്തിയിലാണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തിരുവേഗപ്പുറയിലെ പ്രശസ്തമായ ക്ഷേത്രമാണ്‌ ''തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം''. പ്രധാന ദേവനായ ശിവനെ കൂടാതെ ശങ്കരനാരയണന്‍, വിഷ്ണു എന്നീ പ്രതിഷ്ഠകളും പ്രധാനമാണ്‌. കേരളീയ വാസ്തുശാസ്ത്ര മാത്രുകയിലുളള കൂത്തമ്പലം ഈക്ഷേത്രത്തിന്റെ പ്രത്യേകതയാണ്‌.
"https://ml.wikipedia.org/wiki/തിരുവേഗപ്പുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്