"കൃഷ്ണ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 108:
[[ചിത്രം:Krishna River Vijayawada.jpg|thumb|290px|കൃഷ്ണ നദി [[Vijayawada|വിജയവാഡയിൽ]] 2007 ൽ]]
 
'''കൃഷ്ണവേണി''' എന്ന് അപരനാമത്താൽ അറിയപ്പെടുന്ന '''കൃഷ്ണ നദി''' ([[മറാത്തി]]: कृष्णा नदी, [[കന്നഡ]]: ಕೃಷ್ಣಾ ನದಿ , [[തെലുഗു]]: కృష్ణా నది) [[ഇന്ത്യ|ഇന്ത്യയിലെ]] നീളം കൂടിയ നദികളിൽ പ്രധാനമാണ്‌. ഈ നദിയുടെ തീരങ്ങൾ ഇന്ത്യയിലെ നദീതടങ്ങളിൽ നാലാം സ്ഥാനത്ത് സ്ഥിതിചെയ്യുന്നു<ref name="ref1">http://www.rainwaterharvesting.org/Crisis/river-krishna.htm</ref>. [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[മഹാബലേശ്വർ]] എന്ന സ്ഥലത്തിന്‌ വടക്കായി [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] ഉത്ഭവിച്ചതാണ്‌. [[അറബിക്കടൽ|അറബിക്കടലിൽ]] നിന്നും 64 കിലോ മീറ്റർ ദൂരം മാത്രമേയുള്ളൂ ഉത്ഭവസ്ഥാനത്തിന്‌ എങ്കിലും 1300 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾ‍ക്കടലിൽ]] പതിക്കുന്നു.<ref name="ref2">http://www.indianetzone.com/2/krishna_river.htm</ref>
 
== കടന്നുപോകുന്ന സംസ്ഥാനങ്ങൾ ==
"https://ml.wikipedia.org/wiki/കൃഷ്ണ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്