→‎മറുപടി: പുതിയ ഉപവിഭാഗം
(ചെ.) Sarjas2016 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 40:
==വിശ്വപ്രഭ==
താങ്കൾ എഴുതിയ ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരായത് കൊണ്ടാണ് ഒഴിവാക്കിയത് . ഒരിക്കൽ ഒഴിവാക്കിയ ലേഖനങ്ങൾ വീണ്ടും മതിയായ അവലംബമോ , ശ്രദ്ധേയത തെളിയിക്കുന്ന കണ്ണികൾ എന്നിവ ഇല്ലാതെ വീണ്ടും എഴുതരുത്. താങ്കളുടെ ആശയപ്രകാശനത്തിന്റെയോ അഭിപ്രായപ്രകടനത്തിന്റെയോ വേദി അല്ലാ വിക്കിപീഡിയ . ആളുകളെ അവഹേളിക്കുന്ന തരം ലേഖനങ്ങൾ എഴുതുന്ന പ്രവർത്തികൾ തുടരുന്ന പക്ഷം താങ്കളെ മലയാളം വിക്കിയിലും തടയും എന്ന് അറിയിച്ച് കൊള്ളുന്നു. <font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|.. സംവദിക്കാൻ]]</font></font> 11:40, 11 ഏപ്രിൽ 2016 (UTC)
 
== മറുപടി ==
 
==തെളിവ് സഹിതം മറുപടി ==.
താങ്ങൾ ചേദിച്ചതിനുള്ള തെളിവ് ഖുർഹാനിൽ
1-"സൂറത്ത് 33 അൽ അഹ്സാബ് ആയത്ത് 56" ഇതിൽ പറയുന്നുണ്ട്
("സത്യവിശ്യാസികളെ അള്ളാഹുവും മലക്കുകളും നബിൻറെ മേൽ സലാത്തും സലാമും ചെല്ലുന്നു സത്യവിശ്യസികളോടും പറയുന്നു നബിയുടെ മേൽ സലാത്തും സലാമും അതികരിപ്പിക്കാൻ")
2-നമ്മൾ മയ്യത്ത്നിസ്ക്കാരത്തിൽ സ്വലാത്ത് ഇബ്രാഹിമ ചെല്ലാറുണ്ട്
3-നിസ്ക്കാരത്തിൽ അത്തയ്യാത്തിൽ അദ്യയത്തെ അത്തയ്യാത്ത്
**
التحيات المباركات الصلوات الطيبات لله
السلام عليك أيها النبي ورحمة الله وبركاته
السلام علينا وعلى عباد الله الصالحين
أشهد أن لا اله الا الله وأشهد أن محمدا رسول الله
എല്ലാ തിരുമുൽ കാഴ്ചകളും ബറകത്തുകളും നിസ്കാരങ്ങളും മറ്റു സൽകർമങ്ങളും എല്ലാം അല്ലാഹുവിനാകുന്നു. നബിയെ അങ്ങയുടെ മേൽ അല്ലാഹുവിന്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. ഞങ്ങൾക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ. അല്ലാഹു അല്ലാതെ ആരാദ്യനില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു.
തീര്ച്ചയായും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു.
അല്ലാഹുവേ ഞങ്ങളുടെ നേതാവായ മുഹമ്മദ്‌ നബി (സ) യുടെ മേൽ നീ ഗുണം ചെയ്യേണമേ "
ഇതിലും വലിയതെളിവേണ്ടാലോ
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:AboobackerAmaniOfficial" എന്ന താളിൽനിന്ന് ശേഖരിച്ചത്