വരി 85:
അവലംബം നൽകി വ്യക്തമാക്കിയത് ഘടനക്ക് എതിരാണ് എന്ന് പറഞ്ഞ് എങ്ങിനെയാണ് തെറ്റായ സന്ദേശം ജനങ്ങൾക് നൽകുക, പുസ്തകങ്ങളെ കാൾ ഇസ്ലാമിൽ മുൻഗണന ഫിക്ഹീ ഗ്രന്തങ്ങൾക്കാണ്. എങ്കിലും താങ്കൾ ഘടനയെക്കുറിച്ച് പറഞ്ഞല്ലോ. ആ ഘടന ശരിയാക്കാൻ വഴി നമുക്ക് പറഞ്ഞു തീരുമാനത്തിലെത്തിക്കൂടെ.താങ്കൾ നല്കിയ അർത്ഥം മാത്രം ആ ആയത്തിന് പറഞ്ഞിട്ടുള്ള ഒരു തഫ്‌സീർ കൊണ്ടു വരൂ. അല്ലാതെ നിങ്ങൾക് അതിൽ തിരുത്താൻ അവകാശമില്ല.
````--[[ഉപയോക്താവ്:Abdul hameed kp|Abdul hameed kp]] ([[ഉപയോക്താവിന്റെ സംവാദം:Abdul hameed kp|സംവാദം]]) 03:51, 23 മാർച്ച് 2016 (UTC)
 
== അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ==
 
അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ അൽ മഖരിനു കീഴിലുള്ള ഒരു സ്കൂൾ മാത്രമാണ്, അൽ മഖർ എന്ന താളിൽ "അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ" എന്ന സ്ഥാപനത്തെ കുറിച്ച് വിവരങ്ങളില്ല, ദയവ് ചെയ്ത് തിരിച്ചുവിടൽ ഒഴിവാക്കുക.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്