"ഇബ്നു മാജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
അറേബ്യൻ നാവികനും കാർട്ടോഗ്രാഫറുമാണ് '''അഹമ്മദ് ഇബിൻ മാജിദ്''' ({{ഫലകം:Lang-ar|أحمد بن ماجد}}), ഒമാനിലെ ജുൽഫർ എന്ന സ്ഥലത്ത് 1421 ലാണ് ജനിച്ചത്.തൻറെ പതിനേഴാം വയസിൽ അദ്ദേഹം സമുദ്രയാത്രകൾക്ക് തുടക്കം കുറിച്ചിരുന്നു.ആദ്യകാലത്തെ അറേബ്യൻ കടൽ സഞ്ചാരി എന്ന പ്രശസ്തി ലഭിച്ചത് ഇദ്ദേഹത്തിനാണ്. ഏകദേശം 1500ലാണ് അദ്ദേഹം മരണപ്പെട്ടതെന്ന് കരുതുന്നു. പോർച്ചുഗീസ് നാവികനായ വാസ്ഗോഡി ഗാമയുടെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ആഫ്രിക്കൻ തീരത്തു നിന്നും ഗാമയെ ഇന്ത്യയിലേക്കുള്ള വഴി കാണിച്ചുകൊടുത്തത് ഇബിൻ മാജിദ് ആയിരുന്നു.സമുദ്ര യാത്രക്ക് പുറമെ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കടലിൻറെ സിംഹം എന്ന വിശേഷണം ഇബിന് മാജിദിനുള്ളതാണ്.<span class="cx-segment" data-segmentid="46"></span>
 
[[വർഗ്ഗം:1500-കളിൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/ഇബ്നു_മാജിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്