"കോടമ്പുഴ ബാവ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 6:
}}
 
[[കേരളം|കേരളത്തിലെ]] അറിയപ്പെടുന്ന മുസ്ലിം [[സുന്നി]] മതപണ്ഡിതരിലൊരാളും <ref>http://www.prabodhanam.net/oldissues/detail.php?cid=3041&tp=1 </ref>എഴുത്തുകാരനും കോടമ്പുഴ ദാറുൽ മആരിഫ് ഇസലാമിക് സെൻററിൻറെ <ref> name=":0">http://www.darulmaarifindia.com/index.php/aboutus </ref> സ്ഥാപകനുമാണ് '''കോടമ്പുഴ ബാവ മുസ്‌ലിയാർ'''. <ref>http://www.gulfmalayaly.com/gulfmalayaly_news_in.php?id=18927 </ref><ref>http://www.muhimmathonline.com/2014/05/gulf-news_5.html</ref><ref>http://mathrubhumi.com/online/php/print.php?id=3443543</ref> ഗ്രന്ഥകാരൻ എന്ന നിലയിൽ നിരവധി ഇസ്ലാമിക മത കൃതികളുടെ രചനകൾക്ക് പുറമെ 1988 മുതൽ 2000 വരെ കേരള ഗവൺമെന്റിന്റെ സ്‌കൂൾ അറബി പാഠപുസ്തക രചനാസമിതിയിലും അംഗമായിട്ടിട്ടുണ്ട്. <ref> name=":1">http://www.sirajlive.com/2014/05/03/101068.html </ref>
 
==ജീവിത രേഖ==
കോണപ്പുഴ മുഹമ്മദ്‌ മുസ്ലിയാരുടേയും<ref>http://www.sirajlive.com/2014/02/02/84235.html</ref> ആഇശയുടെയും മകനായി [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] കോടമ്പുഴയിൽ 1946ലായിരുന്നു ജനനം. <ref>http name="://www.sirajlive.com/2014/05/03/101068.html1" </ref> റഹ്മാനിയ്യ മദ്റസ ([[ബേപ്പൂർ]]), [[മാവൂർ]], [[വാഴക്കാട് ഗ്രാമപഞ്ചായത്ത്|വാഴക്കാട്‌]] എന്നിവിടങ്ങളിലായിരുന്നു മതപഠനം. പിതാവായ മുഹമ്മദ്‌ മുസ്‌ലിയാർ, കണ്ണിയത്ത്‌ അഹ്മദ്‌ മുസ്‌ലിയാർ, സി.എച്ച്. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കുഞ്ഞബ്ദുല്ല മുസ്‌ലിയാർ മേമുണ്ട, ബീരാൻ മുസ്‌ലിയാർ വാഴക്കാട് എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. പ്രൈവറ്റായിട്ടായിരുന്നു [[എസ്.എസ്.എൽ.സി.]] എഴുതിയത്.
==പ്രവർത്തന മേഖല==
[[സൗദി അറേബ്യ]], [[ഐക്യ അറബ് എമിറേറ്റുകൾ|യു എ ഇ]], [[ഖത്തർ]], [[ഈജിപ്റ്റ്‌|ഈജിപ്ത്]], [[ഉസ്ബെക്കിസ്ഥാൻ]], [[ഇറാഖ്]] അടക്കം നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും വിവിധ സമ്മേളനങ്ങളിൽ അതിഥിയായി പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. <ref>http name=":1" //www.sirajlive.com/2014/05/03/101068.html</ref>. [[സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]] കേന്ദ്ര മുശാവറ അംഗം<ref>http://www.syskerala.com/?p=3983</ref>, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് അംഗം, കോടമ്പുഴ ദാറുൽ മആരിഫ് ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി നിലകളിൽ സേവനമനുഷ്ഠിക്കുന്നു<ref>http name=":0" //darulmaarifindia.com/index.php/aboutus</ref>. നിരവധി രാജ്യാന്തര പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2014ലെ അബുദാബി രാജ്യന്തര പുസ്തകമേളയിൽ ബാവ മുസ്‌ലിയാർ അതിഥിയായി പങ്കെടുത്തിരുന്നു.<ref>http://hseaforth.blogspot.in/2014/05/730.html</ref>
2014ലെ അബുദാബി രാജ്യന്തര പുസ്തകമേളയിൽ ബാവ മുസ്‌ലിയാർ അതിഥിയായി പങ്കെടുത്തിരുന്നു.<ref>http://hseaforth.blogspot.in/2014/05/730.html</ref>
 
==പ്രധാന കൃതികൾ==
നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷക്ക് സംഭാവന ചെയ്ത ബാവ മുസ്‌ലിയാർ‍ <ref>http://173.192.117.75/online/php/print.php?id=3421739| മാതൃഭൂമി ഓൺലൈൻ ശേഖരണം </ref>{{deadlink}} തന്റെ കൃതികൾ കൂടുതലായി [[ചരിത്രം]], കർമശാസ്ത്രം[[ഫിഖ്‌ഹ്|കർമ്മശാസ്ത്രം]] എന്നീ മേഖലകളിലാണ് രചിച്ചിട്ടുള്ളത്. ഒന്നു മുതൽ പത്തു വരെയുള്ള [[സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌|സുന്നി വിദ്യാഭ്യാസ ബോർഡിന്റെ]] മദ്റസാ പാഠപുസ്തകങ്ങൾപാഠപുസ്തകങ്ങളിൽ ബാവ മുസ്ലിയാരുമുസ്ലിയാരുടെ പങ്ക് ടെതാണ്ശ്രദ്ധേയമാണ്.
* സീറത്തു സയ്യിദിൽ ബശർ (സ) - [[ഈജിപ്ത്‌|ഈജിപ്തിൽ]] നിന്ന് പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനഗ്രന്ഥം.
* അബുൽ ബശർ (മനുഷ്യപിതാവ് (അ))<ref> ദാറുൽ മആരിഫ് പബ്ലിക്കേഷൻ പുറത്തിക്കിയ ഗ്രന്ഥസൂചി പുസ്തകം-പേജ് .7 </ref>
* രിസ്ഖുൽ അസ്ഫിയാ
* ദുറൂസുത്തസ്കിയ (അഞ്ച് ഭാഗം)
* അൽ ഖിലാഫത്തു റാശിദ:
* അൽ ഖിലാഫത്തുൽ ഉമവിയ്യ([[ഉമവി ഖിലാഫത്ത്]])
* താരീഖുൽ ആലമിൽ ഇസ്‌ലാമി(ലോക ഇസ്ലാമിക ചരിത്രം]]
* ഖുലാസത്തുൽ ഫിഖ്‌ഹിൽ ഇസ്‌ലാമി (മൂന്ന് ഭാഗം)
* തൻവീരുൽ ഈമാൻ ഫീതഫ്സീരിൽ ഖുർആൻ ‍(മൂന്ന് ഭാഗം)
* അന്ത്യപ്രവാചകന്റെ പ്രവചനങ്ങൾ
* കാത്തിരുന്ന പ്രവാചകൻ<ref>http://www.doolnews.com/rsc-book-test-788.html</ref>
* ഇൻഷൂറൻസിന്റെ ഇസ്‌ലാമിക മാനം
* തയ്സീറുൽ ജലാലൈനി<ref>http://sunnivoice.net/%E0%B4%87%E0%B4%AE%E0%B4%BE%E0%B4%82-%E0%B4%9C%E0%B4%B2%E0%B4%BE%E0%B4%B2%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%80%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B4%B9%E0%B4%B2%E0%B5%8D/</ref>
* തഖ്‌ലീദ്: സംശയവും മറുപടിയും
* ഉറക്കും സ്വപ്നവും
* മാർജാരശാസത്രം <ref> ദാറുൽ മആരിഫ് പബ്ലിക്കേഷൻ പുറത്തിക്കിയ ഗ്രന്ഥസൂചി പുസ്തകം-പേജ് .13 </ref>
* ആത്മജ്ഞാനികളുടെ പറുദീസ
* മൊഴിയും പൊരുളും
* ഹദീസ്‌ അർത്ഥവും വ്യാഖ്യാനവും <ref>http://malayalam.oneindia.com/nri/pravasi-risala-s-stall-on-sharjah-international-book-fair-140431.html </ref>, <ref> http://www.bodhanam.net/inner.php?iid=21&cid=243 </ref>
* ചിന്താകിരണങ്ങൾ
* ജനിതക ശാസ്ത്രത്തിൻറെ ഇന്ദ്രജാലം<ref>http://risalaonline.com/2014/02/17/3107</ref>
* അൽ അംസിലത്തിർറാഇഅ മിൻ മുഅ്ജിസാത്തി സാത്വിഅ<ref>http://www.malabarflash.com/2013/04/Keralanews6320.html</ref>
 
==പുരസ്കാരങ്ങൾ<ref name=":2">http://www.muhimmathonline.com/2013/04/imam-navavi-awad.html</ref>==
നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷക്ക് സംഭാവന ചെയ്ത ബാവ മുസ്‌ലിയാർ‍ <ref>http://173.192.117.75/online/php/print.php?id=3421739| മാതൃഭൂമി ഓൺലൈൻ ശേഖരണം </ref>{{deadlink}} തന്റെ കൃതികൾ കൂടുതലായി ചരിത്രം, കർമശാസ്ത്രം എന്നീ മേഖലകളിലാണ് രചിച്ചിട്ടുള്ളത്. ഒന്നു മുതൽ പത്തു വരെയുള്ള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്റസാ പാഠപുസ്തകങ്ങൾ ബാവ മുസ്ലിയാരു ടെതാണ്.
[[പ്രമാണം:തൈസീറുൽ ജലാലൈനി എന്ന പുസ്തകത്തിൻറെ കവർ പേജ്.jpg|ലഘുചിത്രം|1]]
*സീറത്തു സയ്യിദിൽ ബശർ (സ) - [[ഈജിപ്ത്‌|ഈജിപ്തിൽ]] നിന്ന് പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനഗ്രന്ഥം.
*അബുൽ ബശർ (അ)<ref> ദാറുൽ മആരിഫ് പബ്ലിക്കേഷൻ പുറത്തിക്കിയ ഗ്രന്ഥസൂചി പുസ്തകം-പേജ് .7 </ref>
*രിസ്ഖുൽ അസ്ഫിയാ
*ദുറൂസുത്തസ്കിയ (അഞ്ച് ഭാഗം)
*അൽ ഖിലാഫത്തു റാശിദ
*അൽ ഖിലാഫത്തുൽ ഉമവിയ്യ
*താരീഖുൽ ആലമിൽ ഇസ്‌ലാമി
*ഖുലാസത്തുൽ ഫിഖ്‌ഹിൽ ഇസ്‌ലാമി (മൂന്ന് ഭാഗം)
*തൻവീരുൽ ഈമാൻ ഫീതഫ്സീരിൽ ഖുർആൻ ‍(മൂന്ന് ഭാഗം)
*അന്ത്യപ്രവാചകന്റെ പ്രവചനങ്ങൾ
*കാത്തിരുന്ന പ്രവാചകൻ
*ഇൻഷൂറൻസിന്റെ ഇസ്‌ലാമിക മാനം
*തഖ്‌ലീദ്: സംശയവും മറുപടിയും
*ഉറക്കും സ്വപ്നവും
*മാർജാരശാസത്രം <ref> ദാറുൽ മആരിഫ് പബ്ലിക്കേഷൻ പുറത്തിക്കിയ ഗ്രന്ഥസൂചി പുസ്തകം-പേജ് .13 </ref>
*ആത്മജ്ഞാനികളുടെ പറുദീസ
*മൊഴിയും പൊരുളും
*ഹദീസ്‌ അർത്ഥവും വ്യാഖ്യാനവും <ref>http://malayalam.oneindia.com/nri/pravasi-risala-s-stall-on-sharjah-international-book-fair-140431.html <ref>, <ref> http://www.bodhanam.net/inner.php?iid=21&cid=243 </ref>
*ചിന്താകിരണങ്ങൾ
*ജനിതക ശാസ്ത്രത്തിൻറെ ഇന്ദ്രജാലം
 
==പുരസ്കാരങ്ങൾ<ref>http://www.muhimmathonline.com/2013/04/imam-navavi-awad.html</ref>==
സ്വദേശത്തും വിദേശത്തുമുള്ള ഇസ്‌ലാമിക യൂനിവേഴ്‌സിറ്റികളിൽ നിന്നുൾപ്പെടെ അനേകം ബഹുമതികൾ ബാവ മുസ്‌ലിയാരെ തേടിയെത്തിയിട്ടുണ്ട്.
* അൽകോബാർ ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ഇമാം നവവി പുരസ്‌കാരം<ref name=":2" /><ref>http://www.sirajlive.com/2013/04/26/21393.html</ref>
*മഹൽറത്തുൽ അൽ മഹ്ളറതുൽ ഖാദിരിയ്യ:യുടെ (കായൽപട്ടണം) ശൈഖ് ജീലാനി അവാർഡ്
* സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുരസ്‌കാരം
* ജാമിഅ ഇഹ്‌യാഉസ്സുന്ന മഖ്ദൂമിയ്യ: അവാർഡ്
*മഅ്ദിനുസ്സഖാഫത്തിൽ [[മഅ്ദിൻ|മഅ്ദിനു സ്സഖാഫത്തിൽ ഇസ്‌ലാമിയ്യ]]:യുടെ അഹ്മദുൽ ബുഖാരി അവാർഡ്
* പി എം കെ ഫൈസി മെമ്മോറിയൽ അവാർഡ്
* [[മർക്കസു സ്സഖാഫത്തി സുന്നിയ]] മെറിറ്റ് അവാർഡ്
 
==അവലംബം==
"https://ml.wikipedia.org/wiki/കോടമ്പുഴ_ബാവ_മുസ്ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്