(ചെ.) AboobackerAmaniOfficial എന്ന ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം:AboobackerAmaniOfficial എന്ന താൾ [[ഉപയോക്താവിന്റെ സംവാദം:അബ...
വരി 37:
അറിവ് പകർന്നുകൊടുക്കാനുള്ള ഒരു വേദിയാണ് വിക്കിപീഡിയ. ആർക്കും തിരുത്താം... ലേഖനങ്ങൾ എഴുതാം... പക്ഷേ അവയെല്ലാം വിജ്ഞാനപ്രദമാകണം എന്നുമാത്രം. ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാൻ ആർക്കും സാധിക്കും. താങ്കൾക്കും സാധിക്കും... അതത്ര വലിയ സംഭവമൊന്നുമല്ല...!! ലോകത്തിലെ എല്ലാ മനുഷ്യർക്കും വിജ്ഞാനം നേടാനും അത് പകർന്നു നൽകാനുമുള്ള സ്വാതന്ത്ര്യമുണ്ട് എന്ന അടിസ്ഥാന തത്വത്തിന്റെ ആവിഷ്കാരമാണ് വിക്കിപീഡിയ. മഹത്തായ ഈ സംരംഭത്തെ താങ്കളുടെ ആശയപ്രകാശനത്തിന്റെയോ അഭിപ്രായപ്രകടനത്തിന്റെയോ വേദിയാക്കി മാറ്റരുതെന്ന് അപേക്ഷിക്കുന്നു. അതിനായി ബ്ലോഗോ ഫേസ്ബുക്കോ വാട്സ് ആപ്പോ ട്വിറ്ററോ ഒക്കെ ഉപയോഗിക്കാമല്ലോ... താങ്കൾ കാരണം വിക്കിപീഡിയയുടെ വില കുറയരുതെന്ന് ആഗ്രഹിക്കുന്നു. കുസൃതികൾ കാണിക്കുമ്പോൾ വിക്കിപീഡിയയ്ക്കുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവരെ ഓർക്കുക. അവരുടെ അധ്വാനത്തെയും സമയത്തെയും ബഹുമാനിക്കുക. അവരെ നിന്ദിക്കരുത്‌.. ഈ അഭിപ്രായത്തെ നല്ല രീതിയിൽ മാത്രം താങ്കൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു...----- എന്ന് ഒരു പാവം വിക്കിപീഡിയൻ -[[ഉപയോക്താവ്:Arunsunilkollam|അരുൺ സുനിൽ കൊല്ലം]] ([[ഉപയോക്താവിന്റെ സംവാദം:Arunsunilkollam|സംവാദം]]) 10:54, 10 ഏപ്രിൽ 2016 (UTC)
:ഇങ്ങനെയൊക്കെ പറയാനുണ്ടായ കാരണങ്ങൾ എന്താണെന്ന് മനസ്സിലായിട്ടില്ല, വിശദീകാരിച്ചാൽ ഉപകാരപ്പെടും, തെറ്റുണ്ടെങ്കിൽ തീർച്ചയായും തിരുത്തും. [[ഉപയോക്താവ്:AboobackerAmaniOfficial|AboobackerAmaniOfficial]] ([[ഉപയോക്താവിന്റെ സംവാദം:AboobackerAmaniOfficial|സംവാദം]]) 11:01, 10 ഏപ്രിൽ 2016 (UTC)
 
==വിശ്വപ്രഭ==
താങ്കൾ എഴുതിയ ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരായത് കൊണ്ടാണ് ഒഴിവാക്കിയത് . ഒരിക്കൽ ഒഴിവാക്കിയ ലേഖനങ്ങൾ വീണ്ടും മതിയായ അവലംബമോ , ശ്രദ്ധേയത തെളിയിക്കുന്ന കണ്ണികൾ എന്നിവ ഇല്ലാതെ വീണ്ടും എഴുതരുത്. താങ്കളുടെ ആശയപ്രകാശനത്തിന്റെയോ അഭിപ്രായപ്രകടനത്തിന്റെയോ വേദി അല്ലാ വിക്കിപീഡിയ . ആളുകളെ അവഹേളിക്കുന്ന തരം ലേഖനങ്ങൾ എഴുതുന്ന പ്രവർത്തികൾ തുടരുന്ന പക്ഷം താങ്കളെ മലയാളം വിക്കിയിലും തടയും എന്ന് അറിയിച്ച് കൊള്ളുന്നു. <font style="font-family: Zapfino, Segoe Script"><font color="blue">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]]</font></font><font style="font-family: Papyrus"><font color="brown">[[User talk:irvin_calicut|.. സംവദിക്കാൻ]]</font></font> 11:40, 11 ഏപ്രിൽ 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:AboobackerAmaniOfficial" എന്ന താളിൽനിന്ന് ശേഖരിച്ചത്