"കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
}}
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരൂരങ്ങാടി താലൂക്ക്|തിരൂരങ്ങാടി താലൂക്കിലെ]] [[നന്നമ്പ്ര ഗ്രാമപഞ്ചായത്ത്|നന്നമ്പ്ര പഞ്ചായത്തിൽ]] ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് '''കുണ്ടൂർ'''. തിരൂരങ്ങാടിക്ക് തെക്ക് നാല് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക പണ്ഡിതന്മാരയിരുന്ന കറുത്ത അഹമ്മെദ്‌ മുസ്ലിയാർ, കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവർ ഈ പ്രദേശത്താണ് ജീവിച്ചിരുന്നത്. [[ഖിലാഫത്ത്|ഖിലാഫത്ത്‌]] സമര കാലത്ത്‌ നേതൃത്വം നൽകിയിരുന്ന ലവക്കുട്ടിക്ക് ഈ പ്രദേശവുമായി ബന്ധമുണ്ടായിരുന്നു. നായരച്ചൻ ആ കാലത്തെ പൌരപ്രമുഖനും ജന്മിയും ആയിരുന്നു.
 
=പ്രധാന സ്ഥാപനങ്ങൾ=
വരി 38:
* സി.എച്ച് മുഹമ്മദ്‌ കോയ മെമ്മോറിയൽ യു.പി സ്കൂൾ
* മർകസ് ഹയർ സെക്കണ്ടറി സ്കൂൾ
* ഗൗസിയ്യ യതീംഖാന
കുണ്ടൂർ മർകസ്
 
 
{| style="float:left; margin:0 0 0 10px;"
|+'''സമീപസ്ഥലങ്ങൾ'''
"https://ml.wikipedia.org/wiki/കുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്