"എ.എം.യു.പി.സ്കൂൾ, മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
==ചരിത്രം==
1924 ൽ ഒർ എയ്ഡഡ് മാപ്പിള എലിമെന്ററി സ്കൂൾ പൊന്നങ്ങര അഹമ്മദ് എന്നയാളുടെ മാനേജ്മെന്റിനു കീഴിൽ പ്രവർത്തനം തുടങ്ങുകയായിരുന്നു. ഓത്തുപള്ളി മൊല്ലാക്കയുടെ സേവനം കിട്ടിയിരുന്നതിനാൽ മുസ്ലീം കുട്ടികൾ ഈ സ്കൂളിലും മറ്റ് കുട്ടികൾ അടുത്തുള്ള പൈമ്പാലശ്ശേരി ബോർഡ് എലിമെന്ററി സ്കൂളിലുമായിരുന്നു പോയിരുന്നത്. പിന്നീട് കട്ടാശ്ശേരി രാമൻകുട്ടി നായർ വാങ്ങുകയും റോഡിന്റെ വടക്കുഭാഗത്തേക്ക് മാറ്റുകയും ചെയ്തു. 1947 ൽ വി കോയക്കുട്ടി ഹാജി വിലക്കു വാങ്ങി ഒരു ഹയർ എലിമെന്ററി സ്കൂൾ ആയി പദവി ഉയർത്തി. 2001 ൽ ഇദ്ദേഹത്തിന്റെ മരണത്തെതുടർന്ന് അനന്തിരവനായ വി.സി അബ്ദുൽ മജീദ് മനേജ്മെന്റ് ഏറ്റെടുത്തു. ശേഷം '''സി.എം സെന്റർ''' വിലക്കുവാങ്ങി പ്രവർത്തിചു വരുന്നു.
 
==മുൻ അധ്യാപകർ==
വരി 26:
സംസ്ഥാനത്തിനകത്തും പുറത്തും പ്രസിദ്ധരായ പല വ്യക്തികളെയും വളർത്തിയെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
*മാമുക്കോയ ഹാജി - എം.എ.എസ് മമ്പാട് പ്രിൻസിപ്പാൾ ആയി റിട്ടയർ ചെയ്തു.
*സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ - പ്രഗൽഭ വിദ്യാഭ്യാസ മനഃശാസ്ത്രഞ്ജൻ
*ഡോ:ഹുസ്സൈൻ. [[ഹുസൈൻ മടവൂർ]] - ഫാറൂഖ് അറബി കോളേജ് പ്രിൻസിപ്പലും, പ്രമുഖ ഇസ്ലാം മത പണ്ഡിതനും.<ref name="Hussain madavoor"> https://drhussainmadavoor.wordpress.com</ref>
*ഡോ:. മമ്മി - കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ടയർഡ് പ്രൊഫസ്സർ
*ഡോ:. കെ.പി.പ്രഭാകരൻ
*യു.സി രാമൻ - മുൻ എം.എൽ.എ<ref name="U.C.RAMAN">https://www.google.co.in/webhp?sourceid=chrome-instant&ion=1&espv=2&ie=UTF-8#q=u%20c%20raman</ref>
*പി. രഘുനാഥ് - പോലീസ് സർക്കിൾ ഇൻസ്പെക്ടർ
*എ.പി. കുഞ്ഞാമു-സാഹിത്യകാരൻ
*എ.കെ. അസ്സയിൻ - സാഹിത്യകാരൻ
*ഗംഗാദരൻ ഏറാടി - വയനാട് ഡയറ്റ് പ്രിൻസിപൽ
തുടങ്ങി സമൂഹത്തിൽ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ പ്രാഥനിക വിദ്യാഭ്യാസം നേടിയത് ഈ സ്ഥാപനത്തിൽ വച്ച് ആണ്.
വരി 39:
==പ്രോത്സാഹന സമ്മാനങ്ങൾ==
എൽ.എസ്.എസ്,യു.എസ്.എസ്, തളിര്, നവോദയ തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ ഓരോ വർഷവും പ്രതിഭകളുണ്ടാവാറുണ്ട്. പഠനരംഗത്ത് പ്രത്യേക പ്രോത്സാഹനം കൊടുക്കന്നതിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ കെ.സി.കുഞ്ഞിച്ചോയി മാസ്റ്റർ എൻഡോവ്മെന്റും, വി കോയക്കുട്ടി ഹാജി, വി. ഇസ്മായിൽ എന്നിവരുടേ പേരിലുള്ള പൂർവ്വ വിദ്യാർത്ഥികളായ ഡോ:ഹുസ്സൈൻ മടവൂർ, എൻ അബ്ദുൽ മജീദ് എന്നിവർ ഏർപ്പെടുത്തിയ അവാർഡും എൻഡോവ്മെന്റും ഒരോ വർഷവും എഴാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ വിതരണം നടത്തി വരുന്നു. മാറി വരുന്ന സമൂഹിക സാഹചര്യം മനസിലാക്കി ഇതേ മാനേജ്മെന്റിനു കീഴിൽ ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറിയും പ്രവർത്തിക്കുന്നു.
 
 
 
==ദൂരം==
"https://ml.wikipedia.org/wiki/എ.എം.യു.പി.സ്കൂൾ,_മടവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്