വരി 32:
ദയവായി താളുകളിൽ നിന്നും ഉള്ളടക്കം നീക്കം ചെയ്യരുത്. ഇതു തുടരുന്നത് ഇവിടെ തിരുത്തുന്നതിൽ നിന്നും തടയാൻ ഇടയാക്കും. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 09:22, 6 ഏപ്രിൽ 2016 (UTC)
:നന്ദി, ബുദ്ധിയുള്ളവന് ഓർമ്മപ്പെടുത്തലുകൾ ഉപകാരപ്പെടും [[ഉപയോക്താവ്:AboobackerAmaniOfficial|AboobackerAmaniOfficial]] ([[ഉപയോക്താവിന്റെ സംവാദം:AboobackerAmaniOfficial|സംവാദം]]) 10:13, 6 ഏപ്രിൽ 2016 (UTC)
 
== എന്താണ് സുഹൃത്തേ ഇത് ?? ==
 
അറിവ് പകർന്നുകൊടുക്കാനുള്ള ഒരു വേദിയാണ് വിക്കിപീഡിയ. ആർക്കും തിരുത്താം... ലേഖനങ്ങൾ എഴുതാം... പക്ഷേ അവയെല്ലാം വിജ്ഞാനപ്രദമാകണം എന്നുമാത്രം. ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാൻ ആർക്കും സാധിക്കും. താങ്കൾക്കും സാധിക്കും... അതത്ര വലിയ സംഭവമൊന്നുമല്ല...!! ലോകത്തിലെ എല്ലാ മനുഷ്യർക്കും വിജ്ഞാനം നേടാനും അത് പകർന്നു നൽകാനുമുള്ള സ്വാതന്ത്ര്യമുണ്ട് എന്ന അടിസ്ഥാന തത്വത്തിന്റെ ആവിഷ്കാരമാണ് വിക്കിപീഡിയ. മഹത്തായ ഈ സംരംഭത്തെ താങ്കളുടെ ആശയപ്രകാശനത്തിന്റെയോ അഭിപ്രായപ്രകടനത്തിന്റെയോ വേദിയാക്കി മാറ്റരുതെന്ന് അപേക്ഷിക്കുന്നു. അതിനായി ബ്ലോഗോ ഫേസ്ബുക്കോ വാട്സ് ആപ്പോ ട്വിറ്ററോ ഒക്കെ ഉപയോഗിക്കാമല്ലോ... താങ്കൾ കാരണം വിക്കിപീഡിയയുടെ വില കുറയരുതെന്ന് ആഗ്രഹിക്കുന്നു. കുസൃതികൾ കാണിക്കുമ്പോൾ വിക്കിപീഡിയയ്ക്കുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവരെ ഓർക്കുക. അവരുടെ അധ്വാനത്തെയും സമയത്തെയും ബഹുമാനിക്കുക. അവരെ നിന്ദിക്കരുത്‌.. ഈ അഭിപ്രായത്തെ നല്ല രീതിയിൽ മാത്രം താങ്കൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു...----- എന്ന് ഒരു പാവം വിക്കിപീഡിയൻ -[[ഉപയോക്താവ്:Arunsunilkollam|അരുൺ സുനിൽ കൊല്ലം]] ([[ഉപയോക്താവിന്റെ സംവാദം:Arunsunilkollam|സംവാദം]]) 10:54, 10 ഏപ്രിൽ 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:AboobackerAmaniOfficial" എന്ന താളിൽനിന്ന് ശേഖരിച്ചത്