"ആരാമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 71:
}}
 
ആരാമ്പ്രം, [[കോഴിക്കോട്]] ജില്ലയിലെ [[മടവൂർ ഗ്രാമപഞ്ചായത്ത് (കോഴിക്കോട്)|മടവൂർ പഞ്ചായത്തിലെ]] ഏറ്റവും വലിയ അങ്ങാടി{{തെറ്റ്}} ആണ് ആരാമ്പ്രം. സാംസ്കാരികപരമായും,സാമൂഹികപരമായും പ്രകൃതി രമണീയത കൊണ്ടും ആരാമ്പ്രം വേറിട്ട്‌ നിൽകുന്നു. [[മൈസൂർ]] കടുവ എന്നറിയപ്പെടുന്ന [[ടിപ്പുസുൽത്താൻ]] പണ്ട് [[മലബാർ|മലബാറിലേക്ക്]] പടയോട്ടം നടത്തിയപ്പോൾ [[പടനിലം(കോഴിക്കോട്)|പടനിലം]] എന്നസ്ഥലത്ത്എന്ന സ്ഥലത്ത് (ആരാമ്പ്രത്തിനടുത്ത്) വച്ച [[കോഴിക്കോട്]] രാജാവ് [[സാമൂതിരി|സാമൂതിരിയുമായി]] പടവെട്ടുകയും. ശേഷം പട ജയിച്ച ടിപ്പു ആരാമ്പ്രത്ത് വന്ൻവന്ന് വിശ്രമിക്കുകയും ചെയ്തു. വിശ്രമത്തിനായുള്ള സ്ഥലം അഥവാ ആരാമ പുരം എന്ൻഎന്ന് പേരിടുകയും ചെയ്തു എന്നും ചരിത്രത്തിൽ കാണാം.{{തെളിവ്}} ശേഷം ആരമപുരം ലോപിച് ആരാമ്പ്രം ആയി മാറി.{{തെളിവ്}}
==പ്രധാന സ്ഥാപനങ്ങൾ==
*എ യു പി എസ് ആരാമ്പ്രം
"https://ml.wikipedia.org/wiki/ആരാമ്പ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്