"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

#1Lib1Cat
വരി 48:
[[ചിത്രം:Ampalappuzha Srikrishna temple.jpg|400px|thumb|left|അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവും ക്ഷേത്രക്കുളവും]]
 
[[തന്ത്രി|തന്ത്രിമാരെപ്പറ്റിയും]] ഒരൈതിഹ്യം നിലവിലുണ്ട്. തുടക്കത്തിൽ കടികക്കോൽ മഠത്തിലെ തിരുമേനി മാത്രമാണു ഉണ്ടായിരുന്നത്. [[പ്രതിഷ്ഠ|പ്രതിഷ്ഠിക്കാനായി]] തയ്യാറാക്കിയ [[വിഗ്രഹം]] പ്രതിഷ്ഠായോഗ്യമല്ലെന്നു [[പുതുമന ഇല്ലം|പുതുമന തിരുമേനി]] പറഞ്ഞതിനെ [[കടികക്കോൽ ഇല്ലം|കടികക്കോൽ നമ്പൂതിരി]] എതിർത്തു. തെളിയിക്കാൻ ആവശ്യപ്പെടുകയും തെളിയിച്ചാൽ പാതി [[തന്ത്രം]] കൊടുക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഉടൻ വിഗ്രഹം ഉടക്കുകയുംതല്ലിത്തകർത്തു. അപ്പോൾ അതിൽ നിന്നും അഴുക്കു വെള്ളവുംഅഴുക്കുവെള്ളവും തവളയും പുറത്തു ചാടി. പ്രതിഷ്ഠിക്കാനുള്ളപ്രതിഷ്ഠിയ്ക്കാനുള്ള വിഗ്രഹം ക്ഷേത്രക്കുളത്തിൽ ഉണ്ടെന്നു പുതുമന പറഞ്ഞതനുസരിച്ച് മുങ്ങിത്തപ്പിയെടുത്ത വിഗ്രഹം പ്രതിഷ്ഠിച്ചെന്നും [[ഐതിഹ്യം]]പ്രതിഷ്ഠിച്ചു.{{തെളിവ്}}
 
== പ്രത്യേകതകൾ ==