"ദീപിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ajil narayanan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2339270 നീക്കം ചെയ്യുന്നു
വരി 25:
മതപരമായ ചട്ടക്കൂടുകളിലായിരുന്നപ്പോൾപോലും മലയാള പത്രപ്രവർത്തനത്തിൽ പല പുതിയ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും തുടക്കം കുറിക്കുന്നതിൽ ദീപിക വിജയം വരിച്ചു. കായിക രംഗത്തിനായി ഒരു പുറം മുഴുവൻ നീക്കിവെച്ച ആദ്യ മലയാള പത്രം, [[ഇന്റർനെറ്റ്]] പതിപ്പ് ഇറക്കിയ ആദ്യ മലയാള ദിനപ്പത്രം തുടങ്ങിയ നേട്ടങ്ങൾ ദീപികക്ക് സ്വന്തമാണ്.
 
27 ഓഗസ്റ്റ് 2007 നു ദീപിക വീണ്ടും കേരള കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിൽ ആയി{{fact}}.ഫെബ്രുവരി ഒന്നുദീപിക മുതൽവായനക്കാരെ വിലയിൽഉൾപ്പെടുത്തിയുള്ള ഒരുദീപിക രൂപയുടെഫ്രണ്ട്സ് ആനുകൂല്യംക്ലബ് പ്രഖ്യാപിക്കുകയും2015ൽ ചെയ്തിട്ടുണ്ട്പ്രവർത്തനം തുടങ്ങിയിരുന്നു.
ദീപിക വായനക്കാരെ ഉൾപ്പെടുത്തിയുള്ള ദീപിക ഫ്രണ്ട്സ് ക്ലബ് 2015ൽ പ്രവർത്തനം തുടങ്ങിയിരുന്നു. ഇതിൻറെ ഫലമായി കോട്ടയം, തൃശൂർ ജില്ലകളിൽ ദീപികയുടെ സർക്കുലേഷൻ വളർച്ചയുടെ പാതയിലാണ്.
 
==ദീപിക വെബ്സൈറ്റ്==
"https://ml.wikipedia.org/wiki/ദീപിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്