"ശ്യാമശാസ്ത്രികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 21:
| website =
}}
[[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] [[കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] ഒരാളായിരുന്നു '''ശ്യാമശാസ്ത്രികൾ'''({{lang-ta|சியாமா சாஸ்திரிகள்}} 1762-1827<ref>http://www.carnatica.net/composer/syama1.htm</ref>). [[തഞ്ചാവൂർ|തഞ്ചാവൂരിൽ]] ആണു ജീവിച്ചിരുന്നത്. 18-19 നൂറ്റാണ്ടിലായാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഭക്തിയാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ മുഖ്യഭാവം. "ജനനീ നതജനപരിപാലിനീ' എന്നതാണ് ആദ്യകൃതി. വളരേ വിഷമമെന്ന് കരുതുന്ന ശരഭ നന്ദനതാളത്തിൽ അതായത് 79 അക്ഷരകാലമുള്ള താളത്തിൽ ഇദ്ദേഹം പാടിയിട്ടുണ്ട്.ഇദ്ദേഹം രചിച്ച നവരത്നമാലിക പ്രശസ്തമാണ്. [[ആഹരി]], [[ലളിത (രാഗം)|ലളിത]], [[ശങ്കരാഭരണം]], [[ധന്യാസി]] തുടങ്ങിയ രാഗങ്ങളിലാണ് ഇത് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്.
 
==കൃതികൾ==
"https://ml.wikipedia.org/wiki/ശ്യാമശാസ്ത്രികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്