"നെബുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
 
[[File:Barnard 33.jpg|thumb|right|270px]]
[[ധ്രുവദീപ്തി]](Aurora)യുടെ<ref>[http://www.nasa.gov/worldbook/aurora_worldbook.html NASA - Aurora]</ref> വർണരാജിയിൽ വർജിത രേഖകൾ തെളിഞ്ഞുകാണാം. ധ്രുവപ്രദേശങ്ങളിലെ ഉപരിമണ്ഡലവായുവിൽ വൈദ്യുതി പ്രവാഹമുണ്ടാകുന്നതാണ് [[ധ്രുവദീപ്തി|ധ്രുവദീപ്തിക്ക്]] കാരണം. അവിടെയും ഉത്തേജിത അണുക്കൾ മിതസ്ഥായി ആകുന്നതിനുള്ള സാധ്യത കൂടിയും അവയുടെ സംഘട്ടനസാധ്യത കുറഞ്ഞും ആകകൊണ്ട് വർജിതസംക്രമണ സംഭാവ്യത അധികമായിരിക്കും. ധ്രുവദീപ്തിയിൽ ഉദാസീന-ഓക്സിജന്റെ വർജിതരേഖകളാണ് അധികമായി കാണുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/നെബുല" എന്ന താളിൽനിന്ന് ശേഖരിച്ചത്