"കേതവസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 55 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8839 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 33:
 
== ജ്യോതിശാസ്ത്രവസ്തുക്കൾ ==
[[പ്രമാണം:CetusCC.jpg|thumb|250px|Right|കേതവസ് നക്ഷത്ര സമൂഹത്തിന്റെ ഛായാഗ്രഹണം
[[പ്രമാണം:Spiral_Galaxy_M77.jpg|thumb|200px|left|സർപ്പിളഗാലക്സിയായ M77]]
]]
ഈ നക്ഷത്രരാശിയിലെ <math>\omicron</math> നക്ഷത്രമായ [[മിരാ]] (Mira) ഏറ്റവുമാദ്യം കണ്ടുപിടിക്കപ്പെട്ട [[ചരനക്ഷത്രം|ചരനക്ഷത്രങ്ങളിലൊന്നാണ്‌]]. പ്രകാശം കൂടിയ അവസ്ഥയിൽ [[ദൃശ്യകാന്തിമാനം]] 2<sup>m</sup> ആയിമാറുന്ന മിരാ ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായി മാറുന്നു. എന്നാൽ പ്രകാശം കുറഞ്ഞ അവസ്ഥയിൽ ദൃശ്യകാന്തിമാനം 10.1<sup>m</sup> ആയിമാറുന്ന ഇതിനെ ബൈനോക്കൂലറുകൾകൊണ്ടുപോലും കാണാനാകുകയില്ല.
 
"https://ml.wikipedia.org/wiki/കേതവസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്