"സു.. സു... സുധി വാത്മീകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
 
 
[[ജയസൂര്യ]] കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് [[രഞ്ജിത്ത് ശങ്കർ]] സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''സു.. സു... സുധി വാത്മീകം'''. രഞ്ജിത്ത് ശങ്കറും ജയസൂര്യയും സംയുക്തമായി ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജന്മനാ വിക്കുള്ള സുധി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സുധീന്ദ്രൻ അവിട്ടത്തൂർഅവിട്ടത്തൂരിന്റേതാണ് എന്ന വ്യക്തിയുടെ ജീവിതകഥയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് രഞ്ജിത്ത് ശങ്കർ ഈ ചിത്രം തയ്യാറാക്കിയത്കഥ. 2015 നവംബർ 30ന് പ്രദർശനത്തിനെത്തിയ സു.. സു... സുധി വാത്മീകം പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് [[ദേശീയ ചലച്ചിത്ര പുരസ്കാരം 2015 |അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ]] ജൂറിയുടെ പ്രത്യേകപരാമർശം ലഭിച്ചു.
 
== അഭിനയിച്ചവർ ==
"https://ml.wikipedia.org/wiki/സു.._സു..._സുധി_വാത്മീകം" എന്ന താളിൽനിന്ന് ശേഖരിച്ചത്