"കിലുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ന്‍റെ
വരി 15:
വര്‍ഷം = [[1991]]|
}}
[[പ്രിയദര്‍ശന്‍|പ്രിയദര്‍ശന്റെപ്രിയദര്‍ശന്‍റെ]] സംവിധാനത്തില്‍ 1991-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ '''കിലുക്കം'''. [[മോഹന്‍ലാല്‍|മോഹന്‍ലാലും]] [[രേവതി|രേവതിയും]] പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മലയാളത്തിലെ മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായാണു കരുതപ്പെടുന്നത്.
 
== കഥാ സംഗ്രഹം ==
സുപ്രീം കോടതിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ചീഫ് ജസ്റ്റീസ് നമ്പ്യാരുടെ ([[തിലകന്‍]]‍) അവിഹിത ബന്ധത്തിലുള്ള മകള്‍ നന്ദിനി ([[രേവതി]]), പിതാവിനെ അന്വേഷിച്ച് ഊട്ടിയിലെത്തുന്നു. ജോജി ([[മോഹന്‍ലാല്‍]]) എന്ന ടൂറിസ്റ്റ് ഗൈഡിനെ പരിചയപ്പെടുന്ന അവള്‍, ഭ്രാന്ത് അഭിനയിച്ച് ജോജിയിടെ വീട്ടില്‍ കയറിക്കൂടുന്നു. സാവധാനം നന്ദിനി സത്യം വെളിപ്പെടുത്തുകയും അവര്‍ പ്രണയത്തിലാകുകയും ചെയ്യുന്നു.
 
മുഖ്യ കഥയോടൊപ്പം സമാന്തരമായി ജോജിയുടെ കൂട്ടുകാരനായ നിശ്ചല്‍ ([[ജഗതി ശ്രീകുമാര്‍]]‍) എന്ന ഫോട്ടോഗ്രാഫറുടെയും കിട്ടുണ്ണി ([[ഇന്നസെന്റ്]]) എന്ന വേലക്കാരന്റെയുംവേലക്കാരന്‍റെയും കഥകള്‍ അവതരിപ്പിക്കപ്പെടുന്നു.
 
== അഭിനേതാക്കളും കഥാപാത്രങ്ങളും ==
വരി 34:
 
== വിജയം ==
മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം ബോക്സ് ഓഫീസിലും വന്‍ വിജയമായിരുന്നു. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ക്ക് ഇന്നും ജനപ്രീതിയുണ്ട്. നിശ്ചല്‍ തുടര്‍ച്ചയായി ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെടുന്നതും കിട്ടുണ്ണി ജഡ്ജി നമ്പ്യാരോട് വിട പറയുന്നതുമായ രംഗങ്ങള്‍ ടിവിയില്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്യപ്പെടുന്നതിന്റെചെയ്യപ്പെടുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.
 
[[Category:മലയാളചലച്ചിത്രങ്ങള്‍]]
"https://ml.wikipedia.org/wiki/കിലുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്