"പീറ്റർ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' '''സർ പീറ്റർ ജാക്സൺ''' (ജനനം: ഒക്ടോബർ 31, 1961) ഒരു ന്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വർഗ്ഗങ്ങൾ ചേർത്തു
വരി 4:
 
1987 - ഇൽ പുറത്തിറങ്ങിയ ബാഡ് ടേസ്റ്റ് എന്ന ചിത്രത്തിലൂടെ തന്റെ സിനിമജീവിതം തുടങ്ങിയ അദ്ദേഹം മുഖ്യധാരയിൽ എത്തിയത് സഹപ്രവർത്തകൻ ആയ ഫ്രാൻ വാൽഷിനൊപ്പം ഹെവൻലി ക്രീചേർസ് എന്ന ചിത്രത്തിന് മികച്ച തിരകഥക്കുള്ള അക്കാദമി അവാർഡ് ലഭിച്ചതിന് ശേഷമാണ്. ഇത് വരെ അദ്ദേഹത്തിന് മികച്ച സംവിധായകൻ എന്നത് അടക്കം മൂന്നു [[അക്കാദമി അവാർഡുകൾ]] ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ [[ഗോൾഡൻ ഗ്ലോബ്]], [[ബാഫ്റ്റാ അവാർഡുകളും]] അനേകം തവണ ലഭിച്ചു.
 
== അവലംബം ==
{{ആധികാരികത}}
 
 
[[വർഗ്ഗം:1961-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 31-ന് ജനിച്ചവർ]]
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര നിർമ്മാതാക്കൾ]]
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര തിരക്കഥാകൃത്തുക്കൾ]]
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മികച്ച സംവിധായകനുള്ള അക്കാദമി പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/പീറ്റർ_ജാക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്