"അലഹബാദ് സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ...
No edit summary
വരി 18:
|logo =
}}
ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്ന കേന്ദ്ര സർവ്വകലാശാലയാണ് അലഹബാദ് സർവ്വകലാശാല. ഭാരതത്തിലെ ഏറ്റവും പഴയ നാലാമത്തെ സർവ്വകലാശാലയാണിത്, 1887 സെപ്റ്റംബർ 23 നാണ് ഇതു സ്ഥാപിയ്ക്കപ്പെട്ടത്. <ref>Handbook of Universities, Volume 1. Atlantic Publishers & Dist. 1 January 2006. p. 17. ISBN 81-269-0607-3. Retrieved 2 November 2014.</ref>.വടക്ക്-പടിഞ്ഞാറൻ പ്രവിശ്യാ ഗവരറായിരുന്ന [[സർ വില്യം നുയിറിന്റെനുയിർ|സർ വില്യം നുയിറി]]ന്റെ പേരിലുള്ള കേന്ദ്രസർവ്വകലാശാലയാണ് പിന്നീട് അലഹബാദ് സർവ്വകലാശാലയായി നാമകരണം ചെയ്യപ്പെട്ടത്.<ref> History Allahabad University websit</ref>''കിഴക്കിന്റെ ഓക്സ്ഫോഡ്'' എന്ന് ഇത് അറിയപ്പെട്ടിരുന്നു.<ref>Allahabad Varsity to become a central university The Times of India, 11 May 2005.</ref> അലഹബാദ് സർവ്വകലാശാലയ്ക്ക്
2005 ജൂൺ 24 കേന്ദ്രസർവ്വകലാശാലയുടെ പദവി വീണ്ടും നൽകപ്പെട്ടു.<ref>Central University status restored for Allahabad University Ministry of Human Resource Development, Press Information Bureau, Government of India. 24 June 2005.</ref>
==അവലംബം==
"https://ml.wikipedia.org/wiki/അലഹബാദ്_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്