"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ...)
 
== കോൺഗ്രസ്സ് പാരമ്പര്യം ==
 
ഭരണ കോൺഗ്രസ്സിലെ [[എം .. ജോൺ]] നയിച്ചിരുന്ന പരിവർത്തനവാദി പ്രസ്ഥാനത്തിൽ സജീവമായപ്പോൾ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഭരണം)|ഭരണ കോൺഗ്രസ്സിൽ‍നിന്നു്]] പുറത്താക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ [[ജനതാ പാർട്ടി]]യിൽ ചേർന്നു. ജനതാ പാർട്ടി ശിഥിലമായപ്പോഴത്തെ അവശിഷ്ട ജനതാ പാർട്ടി 1989-ൽ [[ജനതാ ദൾ]] ആയി. ജനതാ ദൾ ശിഥിലമായപ്പോൾ അദ്ദേഹം [[ജനതാദൾ (സെക്കുലർ) ഗൗഡവിഭാഗം]] എന്ന കക്ഷിയിലായി.
 
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഭരണം)|ഭരണ കോൺഗ്രസ്സ് പാരമ്പര്യത്തിൽ ‍നിന്നുള്ള]] ജനതാ ദൾ നേതാവായി ജോസ് തെറ്റയിൽ പരിഗണിയ്ക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2338528" എന്ന താളിൽനിന്ന് ശേഖരിച്ചത്