"പനാമ പേപ്പേർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Panama Papers" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

12:29, 6 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഡസനോളം രാഷ്ട്രത്തലവന്മാരും എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളും ലോകമെമ്പാടുമുള്ള നൂറുകണക്കിനു കോടീശ്വരന്മാരും പാനമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന അനധികൃത നിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലുകളാണ് പനാമപേപ്പേർസ് എന്ന പേരിൽ അറിയപ്പെടുന്നത്. നികുതി നിക്ഷപം തുടങ്ങിയവയിൽ ഉപദേശവും മാർഗ്ഗവും നൽകി സഹായിക്കുന്ന പാനമ ആസ്ഥാനമായുള്ള 'മൊസാക് ഫൊൻസേക'യുടെ വിവിധതരം സേവനങ്ങൾ സ്വീകരിച്ച ഒന്നരക്കോടിയോളം കക്ഷികളുടെ വിവരങ്ങൾ ജർമൻ ദിനപത്രം 'സ്വിദ്‌വദ് സെയ്തുങ്ങി'നു ചോർത്തി നൽകിയ അജ്ഞാതനാണു ലോകത്തെ നടുക്കിയ വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്, എന്നാൽ ഇത് അവർ പ്രസിദ്ധീകരിച്ചില്ല പകരം അന്വേഷണാത്മക പത്രപ്രവർത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ICIJ യ്ക്ക് കൈമാറി (https://www.icij.org) , ഇവരുടെ എട്ടുമാസത്തിലേറെ നീണ്ട ഗവേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മാധ്യമങ്ങളിലൂടെ, ഇന്ത്യയിൽ ഇന്ത്യൻ എക്സ്പ്രസ്, ബ്രിട്ടനിൽ ഗാർഡിയൻ പോലുള്ള പത്രങ്ങൾ വഴി പുറത്തുവിട്ടത്. ഏതാണ്ട്, ഒരു കോടി, 15 ലക്ഷം രേഖകളാണ് ചോർന്ന് ലഭിച്ചത്, ഇത് ഡിജിറ്റലായി നോക്കിയാൽ ഏതാണ്ട് 2.6 ടെറാബൈറ്റ് വരും, ഇത്രയും വ്യക്തികളുടെ തീർത്തും സ്വകാര്യമായ വിവരങ്ങൾ പോലും ഇതിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിനാലാണ് ജർമ്മൻ പത്രം ഇത് പരിശോധിക്കാൻ ഒരു അന്താരാഷ്ട്ര ഏജൻസിയെ ഏൽപ്പിച്ചത്. 2013 ൽ എഡ്വേർഡ് സ്നോഡൻ വഴി ചോർന്ന എൻഎസ്എ രേഖകളെക്കാൾ വലിയ ഒരു രഹസ്യരേഖ ശേഖരമാണ് പാനമ പേപ്പറുകൾ

Countries with politicians, public officials or close associates implicated in the leak as of April 3, 2016.[1]

References

  1. "Panama Papers: The Power Players". International Consortium of Investigative Journalists. Archived from the original on April 3, 2016. Retrieved April 3, 2016. {{cite web}}: |archive-date= / |archive-url= timestamp mismatch; ഏപ്രിൽ 4, 2016 suggested (help); Unknown parameter |dead-url= ignored (|url-status= suggested) (help)

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Fusion: Wikileaks of the mega-rich" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Guardian: FIFA Ethics" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Guardian: how the rich" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Guardian: Iceland snap" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "szabout" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "ICIJ-data" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Economist-21552196" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "CM April 6, 2016" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=പനാമ_പേപ്പേർസ്&oldid=2338253" എന്ന താളിൽനിന്ന് ശേഖരിച്ചത്