"കുന്നത്തൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''കുന്നത്തൂർ നിയമസഭാമണ്ഡലം'''. കുന്നത്തൂർ താലൂക്കിലെ [[കുന്നത്തൂർ ഗ്രാമപഞ്ചായത്ത്|കുന്നത്തൂർ]], [[മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്|മൈനാഗപ്പള്ളി]], [[പോരുവഴി ഗ്രാമപഞ്ചായത്ത്|പോരുവഴി]], [[ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്|ശാസ്താംകോട്ട]], [[ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്|ശൂരനാട് വടക്ക്]], [[ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്|ശൂരനാട് തെക്ക്]], [[പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത്|പടിഞ്ഞാറേ കല്ലട]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]], കൊല്ലം താലൂക്കിലെ [[കിഴക്കേക്കല്ലട ഗ്രാമപഞ്ചായത്ത്|കിഴക്കേക്കല്ലട]], [[മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത്|മൺട്രോതുരുത്ത്]] എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ [[പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്|പവിത്രേശ്വരം]] എന്നീ പഞ്ചായത്തുകലൂം അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം.
 
പട്ടിക ജാതി സംവരണ മണ്ഡലമാണ്.
 
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2338114" എന്ന താളിൽനിന്ന് ശേഖരിച്ചത്