"ആറ്റിങ്ങൽ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കേരളം|കേരളത്തിന്റെ]] തലസ്ഥാനമായ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''ആറ്റിങ്ങൽ നിയമസഭാമണ്ഡലം'''. ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ[[ആറ്റിങ്ങൽ നഗരസഭ|ആറ്റിങ്ങൽ നഗരസഭയെക്കൂടാതെ]] [[ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്|ചെറുന്നിയൂർ]], [[കരവാരം ഗ്രാമപഞ്ചായത്ത്|കരവാരം]], [[കിളിമാനൂർ ഗ്രാമപഞ്ചായത്ത്|കിളിമാനൂർ]], [[മണമ്പൂർ ഗ്രാമപഞ്ചായത്ത്|മണമ്പൂർ]] [[ഒറ്റൂർ ഗ്രാമപഞ്ചായത്ത്|ഒട്ടൂർ]], [[പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്|പഴയകുന്നുംമേൽ]], [[പുളിമാത്ത് ഗ്രാമപഞ്ചായത്ത്|പുളിമാത്ത്]], [[വക്കം ഗ്രാമപഞ്ചായത്ത്|വക്കം]] എന്നീ [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകൾ]] ഉൾപ്പെടുന്നു.
 
പട്ടിക ജാതി സംവരണ മണ്ഡലമാണ്.
 
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
"https://ml.wikipedia.org/wiki/ആറ്റിങ്ങൽ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്