"സമസ്ത കേരള സുന്നി യുവജന സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
കേരളത്തിലെ സുന്നി വിഭാഗത്തിൻറെ നേതൃത്വത്തിലുള്ള മുസ്ലിം യുവജന സംഘടനയാണ്‌ '''സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌.വൈ.എസ്‌).''' എസ്‌.വൈ.എസ് എന്ന പേരിൽ [[കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ]] നേതൃത്വം നൽകുന്ന സംഘടനയും [[പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ|പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ]] നേതൃത്വം നൽകുന്ന സംഘടനയും പ്രവർത്തിക്കുന്നുണ്ട്.<ref>[http://www.syskerala.com],[http://www.sysstatecommittee.com]ഇരുവിഭാഗത്തിന്റെയും വെബ്‌സൈറ്റുകൾ</ref> [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]]യുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ലെ അവിഭക്ത സമസ്തയുടെ താനൂർ സമ്മേളനത്തിൽ<ref>http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=88&category_id=7&option=com_virtuemart&Itemid=53</ref> രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ യുവജന സംഘം. എസ്.വൈ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ഇ കെ വിഭാഗം എസ്.വൈ.എസ് മുഖപത്രം ''സുന്നി അഫ്കാർ'' വാരികയും എ പി വിഭാഗത്തിന്റെത് ''സുന്നി വോയിസ്‌'' വാരികയുമാണ്‌.
[[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]]യുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ലെ സമസ്തയുടെ താനൂർ സമ്മേളനത്തിൽ<ref>http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=88&category_id=7&option=com_virtuemart&Itemid=53</ref> രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ യുവജന സംഘം. എസ്.വൈ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ഔദ്യോഗിക വിഭാഗം എസ്.വൈ.എസ് മുഖപത്രമാണ്‌ ''സുന്നി അഫ്കാർ'' വാരിക. കാന്തപുരം വിഭാഗത്തിന്റെത് ''സുന്നി വോയിസ്‌'' വാരിക.
 
==രൂപീകരണ ചരിത്രം==
 
 
==എ പി വിഭാഗം എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികൾ==
===പ്രസിഡണ്ട്===
"https://ml.wikipedia.org/wiki/സമസ്ത_കേരള_സുന്നി_യുവജന_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്