"എസ്കിമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

979 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1982 ലെ കനേഡിയൻ കോൺസ്റ്റിറ്റ്യൂഷൻ നിയമം 25, 35 ഭാഗങ്ങളിൽ "ഇന്യുറ്റ്" ജനതയെ സവിശേഷമായ ആദിമനിവാസികളായി അംഗീകരിക്കപ്പെട്ടതായി പ്രതിപാതിക്കുന്നുണ്ട്.<ref>{{ഫലകം:Cite web|url=http://laws-lois.justice.gc.ca/eng/Const/page-16.html|title=CANADIAN CHARTER OF RIGHTS AND FREEDOMS|work=Department of Justice Canada|accessdate=August 30, 2012}}</ref> <ref name="defe">{{ഫലകം:Cite web|url=http://laws-lois.justice.gc.ca/eng/Const/page-16.html|title=RIGHTS OF THE ABORIGINAL PEOPLES OF CANADA|work=Department of Justice Canada|accessdate=August 30, 2012}}</ref>
==ഇന്യുറ്റ്==
അത്യന്തം ശൈത്യമുളള ഉത്തരധ്രുവത്തിലെ [[അലാസ്ക]] (യുണൈറ്റഡ് സ്റ്റേറ്റ്സ്)യിലെ ആർട്ടിക് പ്രദേശത്തും ബെറിങ് കടൽ തീരത്തും , [[കാനഡ]], [[ഗ്രീൻലാൻഡ്]] എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസികളായ പരമ്പരാഗത വർഗ്ഗക്കാരെയാണ് [[ഇന്യുറ്റ്]] എന്നുപറയുന്നത്. കടലിലെ മത്സ്യങ്ങളേയും സസ്തനികളേയും ആരാധിച്ചു പോരുന്ന ഇവർ കരയിലെ മൃഗങ്ങളെ ഭക്ഷണത്തിനും വസ്ത്രത്തിനും മറ്റും അവർ ഉപയോഗിക്കുന്നു.
 
==യുപിക്==
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2337826" എന്ന താളിൽനിന്ന് ശേഖരിച്ചത്