"എസ്കിമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[പ്രമാണം:Inuit_conf_map.png|thumb|260x260px|[[ഇന്യുറ്റ്]] ജനവിഭാഗത്തിന്റേയും [[യുപിക്]] ജനവിഭാഗത്തിന്റേയും വിതരണം കാണിക്കുന്ന ഇന്യുറ്റ് സർകം പോളാർ കൗൺസിലിന്റ ഭൂപടം.]]
[[പ്രമാണം:PSM_V37_D324_Greenland_eskimo.jpg|thumb|[[ഗ്രീൻലാൻഡ്|ഗ്രീൻലാൻഡലെ]] ഒരു [[ഇന്യുറ്റ്]] (Inuit) മനുഷ്യൻ]]
ഭൂമിയുടെ അത്യന്തം ശൈത്യമുളള വടക്കേ ധ്രുവപ്രദേശങ്ങളിൽ പരമ്പരാഗതമായി വസിച്ചു പോരുന്ന തദ്ദേശരായ ആളുകളെയാണ് എസ്കിമോകൾ'''എസ്കിമോ'''കൾ (Eskimos)എന്നു വിളിക്കുന്നത്. കിഴക്കൻ [[സൈബീരിയ]] (റഷ്യ), [[അലാസ്ക]] ([[യുണൈറ്റഡ് സ്റ്റേറ്റ്സ്]]), [[കാനഡ]], [[ഗ്രീൻലാൻഡ്]] എന്നിവിടങ്ങളിലെ ധ്രുവപ്രദേശങ്ങളിലാണ് എസ്കിമോകൾ കാണപ്പെടുന്നത്. <ref name="anlc">Kaplan, Lawrence. </ref><ref>[http://www.oxforddictionaries.com/definition/english/Eskimo "Eskimo: Usage."] </ref><ref>[http://www.thefreedictionary.com/Eskimo "Eskimo."] </ref>
 
അത്യന്തം ശൈത്യമുളള  ഉത്തരധ്രുവത്തിലെ [[അലാസ്ക]] (യുണൈറ്റഡ് സ്റ്റേറ്റ്സ്), [[കാനഡ]], [[ഗ്രീൻലാൻഡ്]] എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസികളായ [[ഇന്യുറ്റ്]] (Inuit)ജനതയും, [[സൈബീരിയ|കിഴക്കൻ സൈബീരിയ]] (റഷ്യ), [[അലാസ്ക]] എന്നിവിടങ്ങളിൽ തദ്ദേശവാസികളായ [[യുപിക്]] (Yupik) ജനതയും ആണ് എസ്കിമോകൾ എന്നറിയപ്പെടുന്ന രണ്ട് പ്രധാന ജനവിഭാഗങ്ങൾ.
]]
 
1982 ലെ കനേഡിയൻ കോൺസ്റ്റിറ്റ്യൂഷൻ നിയമം 25, 35 ഭാഗങ്ങളിൽ "ഇന്യുറ്റ്" ജനതയെ സവിശേഷമായ ആദിമനിവാസികളായി അംഗീകരിക്കപ്പെട്ടതായി പ്രതിപാതിക്കുന്നുണ്ട്.<ref>{{ഫലകം:Cite web|url=http://laws-lois.justice.gc.ca/eng/Const/page-16.html|title=CANADIAN CHARTER OF RIGHTS AND FREEDOMS|work=Department of Justice Canada|accessdate=August 30, 2012}}</ref> <ref name="defe">{{ഫലകം:Cite web|url=http://laws-lois.justice.gc.ca/eng/Const/page-16.html|title=RIGHTS OF THE ABORIGINAL PEOPLES OF CANADA|work=Department of Justice Canada|accessdate=August 30, 2012}}</ref>
 
 
 
 
 
==ഇവിടേക്കും നോക്കുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2337818" എന്ന താളിൽനിന്ന് ശേഖരിച്ചത്