"എസ്കിമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Eskimo" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 2:
[[പ്രമാണം:PSM_V37_D324_Greenland_eskimo.jpg|thumb|[[ഗ്രീൻലാൻഡ്|ഗ്രീൻലാൻഡലെ]] ഒരു [[ഇന്യുറ്റ്]] (Inuit) മനുഷ്യൻ]]
ഭൂമിയുടെ അത്യന്തം ശൈത്യമുളള വടക്കേ ധ്രുവപ്രദേശങ്ങളിൽ പരമ്പരാഗതമായി വസിച്ചു പോരുന്ന തദ്ദേശരായ ആളുകളെയാണ് എസ്കിമോകൾ (Eskimos)എന്നു വിളിക്കുന്നത്. കിഴക്കൻ [[സൈബീരിയ]] (റഷ്യ), [[അലാസ്ക]] ([[യുണൈറ്റഡ് സ്റ്റേറ്റ്സ്]]), [[കാനഡ]], [[ഗ്രീൻലാൻഡ്]] എന്നിവിടങ്ങളിലെ ധ്രുവപ്രദേശങ്ങളിലാണ് എസ്കിമോകൾ കാണപ്പെടുന്നത്. <ref name="anlc">Kaplan, Lawrence. </ref><ref>[http://www.oxforddictionaries.com/definition/english/Eskimo "Eskimo: Usage."] </ref><ref>[http://www.thefreedictionary.com/Eskimo "Eskimo."] </ref>
 
 
 
 
 
അത്യന്തം ശൈത്യമുളള  ഉത്തരധ്രുവത്തിലെ [[അലാസ്ക]] (യുണൈറ്റഡ് സ്റ്റേറ്റ്സ്), [[കാനഡ]], [[ഗ്രീൻലാൻഡ്]] എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസികളായ [[ഇന്യുറ്റ്]] (Inuit)ജനതയും, [[സൈബീരിയ|കിഴക്കൻ സൈബീരിയ]] (റഷ്യ), [[അലാസ്ക]] എന്നിവിടങ്ങളിൽ തദ്ദേശവാസികളായ [[യുപിക്]] (Yupik) ജനതയും ആണ് എസ്കിമോകൾ എന്നറിയപ്പെടുന്ന രണ്ട് പ്രധാന ജനവിഭാഗങ്ങൾ.
Line 11 ⟶ 7:
ഈ ജനതയെ വിവേചനം കാണിക്കുവാൻ വേണ്ടി ഉപയോഗിച്ചിരുന്ന പദമായിരുന്നു"എസ്കിമോ" എന്നത്. അതുകൊണ്ടു തന്നെ ഇരുപതാം നൂറ്റാണ്ടിന്റെ കാലത്തുവരെ എസ്കിമോ ജനവിഭാഗത്തിലെ ഭൂരിഭാഗം ആളുകൾക്കും "എസ്കിമോ" എന്ന പദ പ്രയോഗം അനിഷ്‌ടമുണ്ടാക്കിയിരുന്നു.<ref>[[ethnologue:esk|"Inupiatun, Northwest Alaska."]] </ref><ref name="n580">Nuttall 580</ref>
'ഹിമച്ചെരിപ്പ് നാടവച്ചു തയ്‌ക്കുന്നവ' എന്നർത്ഥം വരുന്ന അമേരിക്കയിലെ തദ്ദേശ ഭാഷകളിലൊന്നായ മോണ്ടഗ്നൈസ് ഭാഷയിലെ 'ayas̆kimew' എന്ന പദത്തിൽ നിന്നാണ് ഈ വർഗ്ഗത്തിന് എസ്കിമോ എന്ന പേരു വന്നത്. ആർട്ടിക്‌ പ്രദേശങ്ങളിൽ 'സ്‌ളെഡ്‌ജ്‌ വലിക്കുന്ന നായ' എന്ന നിഷേധഅർത്ഥം വരുന്ന 'husky' എന്നതിനോടും എസ്കിമോ എന്ന പദത്തിന് സാമ്യതയുണ്ട്.<ref>{{ഫലകം:Cite web|url=http://alt-usage-english.org/excerpts/fxeskimo.html|title=Eskimo|last=Israel|first=Mark}}</ref> എസ്കിമോ എന്ന പദത്തിനു പകരമായി ഇന്യുറ്റ്-യുപിക് ( Inuit-Yupik) എന്നു നിർദ്ദേശിച്ചിരുന്നെങ്കിലും അത് വേണ്ടത്ര പ്രചാരത്തിൽ വന്നില്ല.<ref>Holton, Gary. </ref>
 
 
 
കാനഡയിലും ഗ്രീൻലാൻഡിലും "ഇന്യുറ്റ്", "Alaska Natives" എന്നീ പദപ്രയോഗങ്ങളാണ് നിഷേധഅർത്ഥം വരുന്ന "എസ്കിമോ" എന്ന പദത്തിനു പകരം ഉപയോഗിക്കുന്നത്.<ref>http://www.ucl.ac.uk/news/news-articles/1207/12072012-native-american-migration</ref> [[ഗ്രീൻലാൻഡ്|<br>
<br>
Line 24 ⟶ 17:
 
 
==ഇവിടേക്കും നോക്കുക ==
== See also ==
*[[ഇഗ്ലൂ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/എസ്കിമോ" എന്ന താളിൽനിന്ന് ശേഖരിച്ചത്