"ഇരിട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
==ഗതാഗതം==
 
കണ്ണൂര് നഗരത്തിൽ നിന്ന് 42km ഉം തലശ്ശേരി നഗരത്തിൽ നിന്ന് 42km ഉം തളിപ്പറമ്പിൽ നിന്ന് 47km ഉം ആണ് ഇരിട്ടിയിലെക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തലശ്ശേരിയും കണ്ണൂരും ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോടും മംഗലാപുരവും ആണ്. നിർദ്ദിഷ്ട [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം|കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്നും 18KM മാത്രമാണ് ഇരിട്ടിയിലേക്കുള്ള ദൂരം.<ref>{{cite web|url=http://www.kannurairport.in/ |title=Kannur International Airport}}</ref> ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നായ തലശ്ശേരി-കണ്ണൂർ- ബാംഗ്ലൂർ പാത ഇരിട്ടിയിലൂടെ കടന്നു പോകുന്നു .ഇരിട്ടിയുമായി ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥലമാണ്‌ [[കീഴൂർ]] ഇവിടെ നിന്ന് 2 കിലോ മിറ്റർ ദുരം മാത്രമേ ഇരിട്ടിയിലേക്ക്‌ ഉള്ളു.<ref>{{cite web|url=http://www.irittyonline.com/ |title=Iritty More information of Iritty}}</ref>ഇരിട്ടിയിൽ നിന്നും[[എറണാകുളം]],[[കോട്ടയം]],[[കോഴിക്കോട്]],[[കാസർഗോഡ്‌]],[[ചെറുപുഴ]],[[വയനാട്‌]],[[ബാംഗ്ലൂർ]],[[മംഗലാപുരം]],[[കണ്ണൂർ]],[[തലശേരി]],[[വിരാജ്പേട്ട]],[[മൈസൂർ]] എന്നി സ്ഥലങ്ങളിലേക്ക് ബസ്‌ സർവിസുകൾ ഉണ്ട് ,പ്രൈവറ്റ് സർവിസും,കെ.എസ്.ആർ.ടി.സി സരവിസുകളും ദിവസവും ഇരിട്ടിയിൽ നിന്ന് ഉണ്ട്.
 
== ഇരിട്ടി പുഴ ==
"https://ml.wikipedia.org/wiki/ഇരിട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്