"ഇരിട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
== ഇരിട്ടി പുഴ ==
ഇരിട്ടി എന്ന് പേര് വരാന്നുള്ള കാരണം ബാരാപുഴയും ബാവലി പുഴയുമാണ് ഈ പ്രധാനപ്പെട്ട രണ്ടു പുഴകളാണ് ഈ രണ്ട് പുഴകളും കുടിചേരുന്ന സ്ഥലമായത് കൊണ്ട് നാട്ടുകാർ ഇരട്ട പുഴ എന്ന് വിളിച്ചു തുടങ്ങി.അങ്ങനെ ഇരട്ട പുഴ ഒഴുകുന്ന സ്ഥലം പിന്നിട് ഇരിട്ടി എന്ന ആയി.ഈ പേരിന് പിന്നിൽ വേറെയും ചില നാട്ടറിവുകൾ ഉണ്ട്.ആറളം പുഴ,വെനി പുഴ എന്നിവ ഇരിട്ടിയിൽ കുടി ഒഴുകുന്ന പുഴകളാണ്.പച്ചപ്പ്‌ പുതച്ച ഈ മലയോര മേഖലയുട സിരാ കേന്ദ്രത്തെ ഹരിത നഗരം എന്നാണ് വിളിക്കുന്നത്‌
== കാലാവസ്ഥ ==
 
പൊതുവെ വേനൽ കാലത്ത് നല്ല ചുടും മഴ കാലത്ത് നല്ല മഴയും ലഭിക്കാറുണ്ട്.കുന്നും മലകളും വനവും കുടുതൽ ഉള്ളത് കൊണ്ട് ഇവിടെ ജൂണിൽ കാലവർഷം ആരംഭിച്ചു മൺസൂൺ തിരുന്നത് വരെ നല്ല മഴ ലഭിക്കാറ്‌ ഉണ്ടെങ്കിലും വേനൽക്കാലത്ത് കടുത്ത വരൾച്ചയും ഉണ്ടാകാറുണ്ട്
{{Weather box/concise_C
| location=Iritty, Kerala
| source=Climate-Data.org<ref name="Climate-Data.org">
"CLIMATE: IRITTY",
Climate-Data.org. Web: [http://en.climate-data.org/location/48801/].</ref>
| 31.6|32.5|33.6|33.9|33.2|29.9|28.6|29.0|29.7|30.5|31.0|31.2<!--highs-->
| 21.4|22.6|24.3|25.7|25.6|23.9|23.4|23.5|23.5|23.6|22.9|21.5<!--lows-->
| 3|4|12|85|283|867|1332|711|329|279|106|23<!--rain-->
}}
[[File:Iritty bridge 1933.jpg|thumb|1933 ൽ ബ്രിട്ടീഷുകാർ ഇരിട്ടിപ്പുഴക്ക് ([[വളപട്ടണം പുഴ]]) കുറുകെ നിർമ്മിച്ച ഉരുക്കുപാലം]]
[[File:Iritty Bridge3.jpg|thumb|ബ്രിട്ടീഷുകാരുണ്ടാക്കിയ HQ പാലം ]]
"https://ml.wikipedia.org/wiki/ഇരിട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്