"ഇരിട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
കണ്ണൂര് നഗരത്തിൽ നിന്ന് 42km ഉം തലശ്ശേരി നഗരത്തിൽ നിന്ന് 42km ഉം തളിപ്പറമ്പിൽ നിന്ന് 47km ഉം ആണ് ഇരിട്ടിയിലെക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തലശ്ശേരിയും കണ്ണൂരും ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോടും മംഗലാപുരവും ആണ്. നിർദ്ദിഷ്ട [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം|കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്നും 18KM മാത്രമാണ് ഇരിട്ടിയിലേക്കുള്ള ദൂരം.<ref>{{cite web|url=http://www.kannurairport.in/ |title=Kannur International Airport}}</ref> ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നായ തലശ്ശേരി-കണ്ണൂർ- ബാംഗ്ലൂർ പാത ഇരിട്ടിയിലൂടെ കടന്നു പോകുന്നു .
== ഇരിട്ടി പുഴ ==
ഇരിട്ടി എന്ന് പേര് വരാന്നുള്ള കാരണം ബാരാപുഴയും ബാവലി പുഴയുമാണ് ഈ പ്രധാനപ്പെട്ട രണ്ടു പുഴകളാണ് ഈ രണ്ട് പുഴകളും കുടിചേരുന്ന സ്ഥലമായത് കൊണ്ട് നാട്ടുകാർ ഇരട്ട പുഴ എന്ന് വിളിച്ചു തുടങ്ങി.അങ്ങനെ ഇരട്ട പുഴ ഒഴുകുന്ന സ്ഥലം പിന്നിട് ഇരിട്ടി എന്ന ആയി.ഈ പേരിന് പിന്നിൽ വേറെയും ചില നാട്ടറിവുകൾ ഉണ്ട്.ആറളം പുഴ,വെനി പുഴ എന്നിവ ഇരിട്ടിയിൽ കുടി ഒഴുകുന്ന പുഴകളാണ്.പച്ചപ്പ്‌ പുതച്ച ഈ മലയോര മേഖലയുട സിരാ കേന്ദ്രത്തെ ഹരിത നഗരം എന്നാണ് വിളിക്കുന്നത്‌
 
[[File:Iritty bridge 1933.jpg|thumb|1933 ൽ ബ്രിട്ടീഷുകാർ ഇരിട്ടിപ്പുഴക്ക് ([[വളപട്ടണം പുഴ]]) കുറുകെ നിർമ്മിച്ച ഉരുക്കുപാലം]]
"https://ml.wikipedia.org/wiki/ഇരിട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്