"നിക്കോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

62.122.240.142 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2141315 നീക്കം ചെയ്യുന്നു
വരി 16:
}}
 
{{Nihongo|'''നിക്കോൺ കോർപ്പറേഷൻ'''|株式会社ニコン|[[Kabushiki Kaisha|Kabushiki-gaisha]] Nikon}} ''{{Audio|Ja-Nikon.oggoga|listen}}'' ({{tyo|7731}}) അഥവാ '''നിക്കോൺ''' അല്ലെങ്കിൽ '''Nikon Corp.''' [[ടോക്കിയോ]] ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. കൂടുതലായും ഛായാഗ്രാഹണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് നൈക്കോൺ നിർമ്മിക്കാറ്. [[ക്യാമറ]], [[ദൂരദർശിനി]], [[മൈക്രോസ്കോപ്പ്]], [[ലെൻസ്]] എന്നിവ അടങ്ങുന്ന ഈ ഉൽപ്പന്നനിരയുടെ ഉത്പാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമാണ് നിക്കോണിനുള്ളത്.<ref>[http://www.solid-state.com/display_article/323430/5/ARTCL/none/BIZNW/1/Analyst:-Top-IC-suppliers-remain-largely-unchanged-2007/ List op top IC equipment suppliers 2007]</ref> [[കാനൺ]], [[കാസിയോ]], [[കൊഡാക്ക്]], [[സോണി]], [[പെന്റാക്സ്]], [[പാനസോണിക്]], [[ഫൂജിഫിലിം]], [[ഒളിമ്പസ്]] എന്നിവയാണ് നിക്കോണിന്റെ മുഖ്യ എതിരാളികൾ.
 
1917-ൽ ''നിഹോൺ കൊഗാക്കു കോഗ്യോ കബുഷികിഗൈഷാ''(日本光学工業株式会社 "ജപ്പാൻ ഒപ്റ്റിക്കൽ ഇന്റസ്ട്രീസ് കോർപ്പറേഷൻ") എന്ന പേരിലായിരുന്നു ഈ കമ്പനി പ്രവർത്തിച്ചുതുടങ്ങിയത്. 1988-ൽ ''നിക്കോൺ കോർപ്പറേഷൻ'' എന്ന് ഈ കമ്പനിയെ പുനർനാമകരണം ചെയ്തു. ജപ്പാനിലെ തന്നെ [[മിത്സുബിഷി|മിത്സുബിഷി ഗ്രൂപ്പിന്റെ]] ഭാഗമാണ് നിക്കോൺ. നിക്കോൺ എന്ന നാമം 1946-ൽ തന്നെ ''നിഹോൺ കൊഗാക്കു'' (日本光学: "ജപ്പാൻ ഒപ്റ്റിക്കൽ") എന്ന വാക്കും Zeiss ''Ikon'' എന്ന വാക്കും സം‌യോജിപ്പിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്നു.
"https://ml.wikipedia.org/wiki/നിക്കോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്