"ജോസഫ് ഗീബൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
|signature = Goebbelssig.JPG
}}
ഒരു ജർമ്മൻ രാഷ്ട്രീപ്രവർത്തകനും [[നാസി ജർമ്മനി|നാസി ജർമ്മനിയുടെ]] പ്രചരണ മന്ത്രിയുമായിരുന്നു '''പോൾ ജോസഫ് ഗീബൽസ്'''({{IPA-de|ˈɡœbəls|lang|De-Paul Joseph Goebbels.oggoga}}(ജനനം:ഒക്ടോബർ 1897 -മരണം:മെയ് 1 ,1945). ജർമ്മൻ ഏകാധിപതിയായിരുന്ന [[അഡോൾഫ് ഹിറ്റ്ലർ|അഡോൾഫ് ഹിറ്റ്ലറുടെ]] ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായിരുന്ന ഗീബൽസ് യാദൃച്ഛികമായി ജർമ്മനിയുടെ ഒരു ദിവസത്തെ ചാൻസലറുമായിരുന്നിട്ടുണ്ട്. സെമിറ്റിക് വിരുദ്ധതയ്ക്കും പ്രസംഗപാഠവത്തിനും പേരുകേട്ട ആളാണ്‌ അദ്ദേഹം. [[ഹോൾകോസ്റ്റ്|ഹോളകോസ്റ്റിനെ]] കുപ്രസിദ്ധിയിലേക്കുയർത്തിയ ജർമ്മനിയിലെ ജൂതർക്കെതിരായ ക്രിസ്റ്റൽനാച് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഗീബൽസായിരുന്നു{{അവലംബം}}.
ജർമ്മൻ ജനതയെ അക്രമോൽസുകമായ യുദ്ധത്തിന്‌ മാനസികമായി ഒരുക്കുന്നതിന്‌ വേണ്ടി ആധുനികപ്രചരണ തന്ത്രങ്ങൾ ഗീബൽസ് ഉപയോഗിച്ചു. ജർമ്മനിയിലെ വംശീയവിഭാഗങ്ങളേയും ദേശീയ ന്യൂനപക്ഷ്ങ്ങളേയും അവർ രാജ്യത്തെ തകർക്കുകയാണ്‌ എന്ന് ആരോപിച്ച് അപഹസിച്ചു.
 
"https://ml.wikipedia.org/wiki/ജോസഫ്_ഗീബൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്