"നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (GR) File renamed: File:NSE.JPGFile:National Stock Exchange of India in August 2006.jpg Replace meaningless TLA with description of image.
 
വരി 1:
 
[[Image:NSENational Stock Exchange of India in August 2006.JPGjpg|thumb|right|250px|NSE building at BKC, Mumbai]]
 
ഭാരതത്തിലെ [[ഓഹരി]] വിപണിയുമായി ബന്ധപ്പെടുന്നതാണ് '''നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച്-50 സൂചിക'''.<ref>http://www.nseindia.com/</ref>(NSE).ഇതിനെ '''നിഫ്റ്റി-50''' എന്നും വിശേഷിപ്പിയ്ക്കാറുണ്ട്.[[1996 |1996 ഏപ്രിൽ]] മാസത്തിൽ ഇതു നിലവിൽ വന്നു. ഈ [[സൂചിക]]യുടെ(INDEX)അടിസ്ഥാനവർഷമായി തെരഞ്ഞെടുത്തിരിയ്ക്കുന്നത് 1995 ആണ് .ഇതിന്റെ അടിസ്ഥാന മൂല്യം 1000 എന്നു കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. മൂലധനവിപണിയുടെ മാറ്റത്തിനനുസരിച്ച് സൂചികകളിലും നിരന്തരം മാറ്റങ്ങളുണ്ടാകാം.<ref>ഓഹരിനിക്ഷേപവും [[ധനകാര്യ വിപണി]]യും.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. പേജ്.70.71</ref>