"കോടമ്പുഴ ബാവ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) 117.204.88.114 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു... |
||
വരി 1:
{{Multiple issues|
{{POV}}
{{Notability}}
{{BLP sources}}
{{Third-party}}
}}
[[കേരളം|കേരളത്തിലെ]] അറിയപ്പെടുന്ന മുസ്ലിം [[സുന്നി]] മതപണ്ഡിതരിലൊരാളും <ref>http://www.prabodhanam.net/oldissues/detail.php?cid=3041&tp=1 </ref>എഴുത്തുകാരനും കോടമ്പുഴ ദാറുൽ മആരിഫ് ഇസലാമിക് സെൻററിൻറെ <ref> http://www.darulmaarifindia.com/index.php/aboutus </ref> സ്ഥാപകനുമാണ് '''കോടമ്പുഴ ബാവ മുസ്ലിയാർ'''. <ref>http://www.gulfmalayaly.com/gulfmalayaly_news_in.php?id=18927 </ref> , <ref>http://www.muhimmathonline.com/2014/05/gulf-news_5.html</ref><ref>http://mathrubhumi.com/online/php/print.php?id=3443543</ref>{{deadlink}} ഗ്രന്ഥകാരൻ എന്ന നിലയിൽ നിരവധി ഇസ്ലാമിക മത കൃതികളുടെ രചനകൾക്ക് പുറമെ 1988 മുതൽ 2000 വരെ കേരള ഗവൺമെന്റിന്റെ സ്കൂൾ അറബി പാഠപുസ്തക രചനാസമിതിയിലും അംഗമായിട്ടിട്ടുണ്ട്. <ref> http://www.sirajlive.com/2014/05/03/101068.html </ref>
==ജീവിത രേഖ==
==പ്രവർത്തന മേഖല==
2014ലെ അബുദാബി രാജ്യന്തര പുസ്തകമേളയിൽ ബാവ മുസ്ലിയാർ അതിഥിയായി പങ്കെടുത്തിരുന്നു.
==പ്രധാന കൃതികൾ==
നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷക്ക് സംഭാവന ചെയ്ത ബാവ മുസ്ലിയാർ <ref>http://173.192.117.75/online/php/print.php?id=3421739| മാതൃഭൂമി ഓൺലൈൻ ശേഖരണം </ref>{{deadlink}} തന്റെ കൃതികൾ കൂടുതലായി ചരിത്രം, കർമശാസ്ത്രം എന്നീ മേഖലകളിലാണ് രചിച്ചിട്ടുള്ളത്. ഒന്നു മുതൽ പത്തു വരെയുള്ള
[[പ്രമാണം:തൈസീറുൽ ജലാലൈനി എന്ന പുസ്തകത്തിൻറെ കവർ പേജ്.jpg|ലഘുചിത്രം|1]]
*സീറത്തു സയ്യിദിൽ ബശർ (സ) - [[ഈജിപ്ത്|ഈജിപ്തിൽ]] നിന്ന് പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനഗ്രന്ഥം.
*അബുൽ ബശർ
*രിസ്ഖുൽ അസ്ഫിയാ
*ദുറൂസുത്തസ്കിയ (അഞ്ച് ഭാഗം)
*അൽ ഖിലാഫത്തു റാശിദ
*അൽ ഖിലാഫത്തുൽ ഉമവിയ്യ
*താരീഖുൽ ആലമിൽ ഇസ്ലാമി
*ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി (മൂന്ന് ഭാഗം)
*തൻവീരുൽ ഈമാൻ ഫീതഫ്സീരിൽ ഖുർആൻ (മൂന്ന് ഭാഗം)
*അന്ത്യപ്രവാചകന്റെ പ്രവചനങ്ങൾ
*കാത്തിരുന്ന പ്രവാചകൻ
*ഇൻഷൂറൻസിന്റെ ഇസ്ലാമിക മാനം
*തഖ്ലീദ്: സംശയവും മറുപടിയും
*ഉറക്കും സ്വപ്നവും
Line 31 ⟶ 36:
*ആത്മജ്ഞാനികളുടെ പറുദീസ
*മൊഴിയും പൊരുളും
*ഹദീസ് അർത്ഥവും വ്യാഖ്യാനവും <ref>http://malayalam.oneindia.com/nri/pravasi-risala-s-stall-on-sharjah-international-book-fair-140431.html <
*ചിന്താകിരണങ്ങൾ
*ജനിതക ശാസ്ത്രത്തിൻറെ ഇന്ദ്രജാലം
==പുരസ്കാരങ്ങൾ<ref>http://www.muhimmathonline.com/2013/04/imam-navavi-awad.html</ref>==
സ്വദേശത്തും വിദേശത്തുമുള്ള ഇസ്ലാമിക യൂനിവേഴ്സിറ്റികളിൽ നിന്നുൾപ്പെടെ അനേകം ബഹുമതികൾ ബാവ മുസ്ലിയാരെ തേടിയെത്തിയിട്ടുണ്ട്.
*അൽകോബാർ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ഇമാം നവവി പുരസ്കാരം
*
*സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുരസ്കാരം
*ജാമിഅ ഇഹ്യാഉസ്സുന്ന മഖ്ദൂമിയ്യ: അവാർഡ്
*
*പി എം കെ ഫൈസി മെമ്മോറിയൽ അവാർഡ്
*[[മർക്കസു സ്സഖാഫത്തി സുന്നിയ]] മെറിറ്റ് അവാർഡ്
|