"ചിന്താമണി കൊലക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

513 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
== കഥാസംഗ്രഹം ==
റസിയ എന്ന തന്റെ അധ്യാപികയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ വിചാരണ നേരിടുന്ന ഇസ്ര ഖുറേഷിയെ ([[ബാബുരാജ്]]) കോടതി നിരപരാധിയായി പ്രഖ്യാപിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. തനിക്കുവേണ്ടി കേസ് വാദിച്ച ലാൽ കൃഷ്ണ വിരാടിയാരോടൊപ്പം ([[സുരേഷ് ഗോപി]]) വിജയം ആഘോഷിക്കുവാൻ ഖുറേഷി തീരുമാനിക്കുന്നു. ഖുറേഷിയുടെ ക്ഷണം സ്വീകരിച്ച് ആഗതനായ ലാൽ കൃഷ്ണ തന്റെ ദൗത്യത്തെക്കുറിച്ച് അയാളോടു പറയുന്നു. പ്രപഞ്ചനിയമം പരിപാലിക്കുന്നതിനായി ദുഷ്ടന്മാരെ നിഗ്രഹിക്കുകയാണ് തന്റെ ദൗത്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ലാൽകൃഷ്ണ ഖുറേഷിയെ വധിക്കുന്നു. കുറ്റവാളികളെ കോടതിയിൽ നിന്ന് രക്ഷിച്ചതിനുശേഷം അവർക്കു മരണശിക്ഷ നൽകി നീതി നടപ്പിലാക്കുന്നതാണ് ലാൽകൃഷ്ണയുടെ രീതി. സ്വന്തം മകളെ ലൈംഗികമായി പീഢിപ്പിച്ച ഡേവിഡ് മാണിക്യത്തിനും അയാൾ മരണശിക്ഷ നൽകുന്നു. ഇവരുടെയെല്ലാം മരണത്തെപ്പറ്റി അന്വേഷിക്കാ നെത്തുന്നഅന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ജഗന്നിവാസൻ ([[ബിജു മേനോൻ]]). [[വക്കീൽ|വക്കീലിന്റെ]] കക്ഷികളെല്ലാം ദാരുണമായി കൊല്ലപ്പെടുന്നത് ശ്രദ്ധിയിൽപ്പെട്ട ജഗന്നിവാസൻ ഈ കൊലപാതകങ്ങളുടെയെല്ലാം പിന്നിൽ ലാൽകൃഷ്ണയാണെന്നു സംശയിക്കുന്നു.
 
അങ്ങനെയിരിക്കേ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് 'മിർച്ചി ഗേൾസ്' എന്നു വിളിപ്പേരുള്ള ഒമ്പത് പെൺകുട്ടികൾ ലാൽകൃഷ്ണയുടെ സഹായംസഹായത്തിനായി തേടുന്നുഎത്തുന്നു. അവരുടെ കോളേജിൽ പഠിക്കുന്ന ചിന്താമണി ([[ഭാവന (നടി)|ഭാവന]]) എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടിയെ അവർ ദാരുണമായി കൊലപ്പെടുത്തി എന്നായിരുന്നു കേസ്മിർച്ചി ഗേൾസിനുമേലുള്ള ആരോപണം. മിർച്ചി ഗേൾസിനുവേണ്ടി കേസ് വാദിക്കുവാൻ ലാൽകൃഷ്ണ തയ്യാറാകുന്നു. അവർക്കെതിരെ ചിന്താമണിയുടെ അച്ഛൻ വീരമണി വാരിയരുടെ ([[തിലകൻ]]) ഭാഗത്തുനിന്ന് വാദിക്കുന്നത് കണ്ണായി പരമേശ്വരൻ ([[സായി കുമാർ]]) എന്ന പ്രഗത്ഭനായ വക്കീലാണ്. ഏറെ നേരത്തെ വിചാരണയ്ക്കുശേഷം തെളിവുകളുടെ അഭാവത്താൽ കോടതി മിർച്ചി ഗേൾസിനെ നിരപരാധികളായിനിരുപാധികം പ്രഖ്യാപിക്കുന്നുവിട്ടയയ്ക്കുന്നു. ചിന്താമണിയുടെ കൊലപാതകിയെത്തേടി ലാൽകൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുന്നു. ലാൽകൊലപാതകിയെ കൃഷ്ണലാൽകൃഷ്ണ കൊലപാതകിയെവധിക്കുന്നു. വധിക്കുന്നതിലൂടെവേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ജഗന്നിവാസനു ലാൽകൃഷ്ണയെ അറസ്റ്റു ചെയ്യാൻ കഴിയുന്നില്ല. ചിന്താമണിക്ക് നീതി ലഭിച്ചുവെന്ന് ലാൽകൃഷ്ണ വീരമണിയോടു പറയുന്നതോടെ ചിത്രം അവസാനിക്കുന്നു.
 
== പ്രേക്ഷശ്രദ്ധ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2337438" എന്ന താളിൽനിന്ന് ശേഖരിച്ചത്