"ചിന്താമണി കൊലക്കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

370 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
== പ്രേക്ഷശ്രദ്ധ ==
[[ഷാജി കൈലാസ്]]-[[സുരേഷ് ഗോപി]] കൂട്ടുകെട്ടിന്റെ ''[[ദി ടൈഗർ]]'' എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷമാണ് ''ചിന്താമണി കൊലക്കേസ്'' പുറത്തിറങ്ങിയത്. ഈ ചിത്രവും ബോക്സ് ഓഫീസ് വിജയം നേടി. റിലീസ് ചെയ്ത പ്രധാനകേന്ദ്രങ്ങളിലെല്ലാം ചിത്രം നൂറു ദിവസത്തിൽ കൂടുതൽ പ്രദർശിപ്പിച്ചു. ഈ ചിത്രം 'എല്ലാം അവൻ സെയ്യൽ' എന്ന പേരിൽ ഷാജി കൈലാസ് തന്നെ തമിഴിലേക്ക് റീമേക്ക് ചെയ്തു. ആർ.കെ. എന്ന നടനായിരുന്നു മുഖ്യവേഷം കൈകാര്യം ചെയ്തത്.
 
== അഭിനയിച്ചവർ ==
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2337394" എന്ന താളിൽനിന്ന് ശേഖരിച്ചത്