"കാത്തി ആക്കെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
ഡോണാൾഡിന്റെയും ക്ലെഇറെ ലെഹ്മാന്റെയും മകളായ കാത്തി ആക്കെർ ഏപ്രിൽ 18നു ന്യൂ യോർക്ക് പട്ടണത്തിലാണ് ജനിച്ചത്. അവരുടെ ജനനവർഷത്തെപ്പറ്റി തർക്കം നടക്കുന്നുണ്ട്. അവർ ജനിക്കും മുൻപേ അമ്മ വീറ്റു വിട്ടുപോയി തന്റെ അമ്മയുടെ സ്നേഹം ലഭിക്കാത്ത അവസ്ഥയിൽ അവർ വളർന്നതായി പറയുന്നു. അമ്മ മറ്റൊരു വിവാഹം കഴിച്ചു. അവരുറ്റെ അമ്മയുടെ രണ്ടാം വിവാഹം ഒട്ടും തൃപ്തികരമായിരുന്നില്ല.
 
കുട്ടിയായിരുന്നപ്പോഴേ ഒരു കടൽക്കൊള്ളക്കാരിയാവണമെന്ന വിചാരമാണ് അവരെ മഥിച്ചത് എന്നവർ പറഞ്ഞിട്ടുണ്ട്. പക്ഷെ അവർ വിചാരിച്ചത് ആണുങ്ങൾക്കേ കടൽക്കൊള്ളക്കാരനാകാനാകൂ എന്നാണ്. ഇത് തന്റെ ലിംഗത്തിന്റെ പരിമിതി അവരെ ഓർമ്മിപ്പിച്ചു. അങ്ങനെ കടൽക്കൊള്ളക്കാരെപ്പറ്റിയുള്ള കഥകളിൽ അകൃഷ്റ്റയായഅകൃഷ്ടയായ അവർ അത്തരം പുസ്തകങ്ങൾ വായിക്കുന്നതി ആശ്വാസം കണ്ടെത്തി. ശാരീരികമായ സുഖത്തിനായിഅ അവർ എഴുതുകയും പരന്ന വായന ജീവിതാന്ത്യം വരെ തുടരുകയും ചെയ്തു.
 
അവരുടെ ആദ്യ ഭർത്താവിന്റെ പേരിൽനിന്നും കടംകൊണ്ടതാണ് ആക്കർ എന്ന പെരിന്റെ ഭാഗം. കാരെൻ എന്ന ഭാഗം കൂട്ടുകാരും മറ്റും കാത്തി എന്നു വിളിച്ചു.
 
അവരുടെ ആദ്യ ഭർത്താവിന്റെ പേരിൽനിന്നും കടംകൊണ്ടതാണ് ആക്കർ എന്ന പെരിന്റെ ഭാഗം. കാരെൻ എന്ന ഭാഗം കൂട്ടുകാരും മറ്റും കാത്തി എന്നു വിളിച്ചു.
==പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ==
* ''Politics'' (1972)
"https://ml.wikipedia.org/wiki/കാത്തി_ആക്കെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്