പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Mosque}}
{{Islam}}
[[ഇസ്ലാം]] മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് '''മസ്ജിദ്''' അഥവാ മുസ്‌ലിം പള്ളി. ({{lang-ar|مسجد‎}} ,{{lang-en|Mosque}}). മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണ് ഭാഷാർത്ഥം. '''ജുമുഅ മസ്ജിദ്''', '''ജുമാഅത്ത് പള്ളി''' എന്നും പറയാറുണ്ട്. [[ജുമുഅ]] എന്ന വാക്കിൻറെ അറബി അർ‌ഥംഭാഷാഅർ‌ഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നടക്കുന്നത് വെള്ളിയാഴ്ചകളിൽ‌ ഉച്ചക്കാണ്. അന്നേ ദിവസം പള്ളികളിൽ ഉപദേശ പ്രസംഗം അഥവാ [[ഖുതുബ]] നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ [[ഖതീബ്]] എന്ന് വിളിക്കുന്നു. കേരളീയർജുമുഅ പൊതുവെനടക്കുന്ന മുസ്‌ലിം പള്ളികളെ ജുമുഅത്ത് പള്ളി എന്നു വിളിക്കുന്നു. നമസ്കാരം ([[നിസ്കാരം]], {{lang-ar|صلاة‎}}, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനു പുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും തർക്കപരിഹാരകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. [[ഇമാം]] പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു. ലോകത്തിൽ ഏറ്റവും അധികം മസ്ജിദുകൾ ഉള്ള രാജ്യം ഭാരതം ആണ്.{{തെളിവ്}} ഏതാണ്ട് 3 കോടിയിലധികം വരും ഇത്.{{തെളിവ്}}
 
==പേരിനു പിന്നിൽ==
 
==ചരിത്രം==
ഇന്ന് മിനാരങ്ങളും താഴികക്കുടങ്ങളും തുറന്ന പ്രദേശങ്ങളും അടങ്ങുന്ന മസ്ജിദുകൾ ലോകമെമ്പാടും കാണാമെങ്കിലും ഇസ്‌ലാമിന്റെ ആദ്യകാലത്തെ പള്ളികൾ വളരെ ലളിതമായ ശൈലിയിലുള്ളതായിരുന്നു.{{തെളിവ്}} പ്രവാചകന്റെ മസ്ജിദ് ([[മസ്ജിദുന്നബവി]]) ഈന്തപ്പനയോല മേഞ്ഞതും താഴെ ചരൽ വിരിച്ചതും ആയിരുന്നു. പിന്നീട് ഒരുപാട് പ്രദേശങ്ങൾ ഇസ്‌ലാമിന്റെ കീഴിൽ വരികയും പ്രാദേശികമായ [[ഇസ്‌ലാമിക വാസ്തുവിദ്യ]] വികസിക്കുകയും വ്യതസ്ഥ ശൈലിയിലുള്ള മസ്ജിദുകൾ ഉണ്ടാവുകയും ചെയ്തു.
 
==നിർമ്മാണ ശൈലി==
 
===മിംബർ===
വെള്ളിയാഴ്ചകളിലും, പെരുന്നാൾ ദിനങ്ങളിലും ഇമാം പ്രസംഗിക്കാൻഖുതുബ ഓതാൻ ഉപയോഗിക്കുന്ന പ്രസംഗപീഠത്തെയാണ് മിംബർ എന്നു പറയുന്നത്.
 
===ഹൗദ്===
നമസ്കാരത്തിനായി അംഗശുദ്ധി ([[വുദു]]) വരുത്തുവാൻ ഉപയോഗിക്കുന്ന കൃത്രിമ തടാകം. ആധുനികകാലത്ത് മസ്ജിദുകളിൽ വ്യാപകമായി പൈപ്പുകൾപൈപ്പുകളും ഉപയോഗിച്ചുവരുന്നു.
 
== ചിത്രശാല ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2337020" എന്ന താളിൽനിന്ന് ശേഖരിച്ചത്