"പോൾ എർദൊഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
==സംഭാവനകൾ==
ഏറ്റവുമധികം ഗണിതശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ച ഗണിത ശാസ്ത്രജ്ഞനാണ് പോൾ എർദൊഷ്.ലെയൻഹാർട് ഓയ്ലർ മാത്രമാണ് ഇക്കാര്യത്തിൽ അദ്ദേഹവുമായി താരതമ്യത്തിന് പ്രസക്തിയുള്ള മറ്റൊരു ഗണിത ശാസ്ത്രജ്ഞൻ.ഓയ്ലർ ഏതാണ്ടെല്ലാ പ്രബന്ധങ്ങളും ഒറ്റയ്ക്കാണ് തയ്യാറാക്കിയതെങ്കിൽ എർദൊഷ്ന്റെ 1525 പ്രബന്ധങ്ങളിൽ 511 പേരോട് സഹകരിച്ചു.
 
===എർദൊഷ് പ്രോബ്ലെം===
 
===സഹകരിച്ചവർ===
അദ്ദേഹവുമായി സഹകരിച്ച് ഏറ്റവുമധികം പേപ്പറുകൾപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചത് ഹംഗേറിയൻ ഗണിത ശാസ്ത്രജ്ഞനായ ആൻഡ്രാഷ് സർകോസി(András Sárközy)യാണ്;62 പേപ്പറുകൾ.ആൻഡ്രാഷ് ഹജ്നാൽ (András Hajnal):56,അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ (Ralph Faudree) : 50 എന്നിവരാണ് വ്യാപകമായി സഹകരിച്ച മറ്റ് രണ്ട് പേർ.
 
==എർദൊഷ് നമ്പർ==
"https://ml.wikipedia.org/wiki/പോൾ_എർദൊഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്