"പോൾ എർദൊഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
ഒരു [[ഹംഗറി|ഹംഗേറിയൻ]] ഗണീത ശാസ്ത്രജ്ഞനാണ് '''പോൾ എർദൊഷ്'''.20-ആം നൂറ്റാണ്ടിൽ [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തി]]ന് ഏറ്റവുമധികം സംഭാവനകൾ നൽകിയ ഗണിതജ്ഞനായി കണക്കാക്കപ്പെടുന്നു.എർദൊഷിന്റെ ഒരു പ്രത്യേകത ഗണിതശാസ്ത്രത്തെ ഒരു സാമൂഹിക ദൗത്യമാക്കി എന്നതാണ്.തന്റെ ജീവിത കാലത്തിനിടെ അദ്ദേഹം 511-ഓളം ഗണിതശാസ്ത്രജ്ഞരുമായി സഹകരിച്ച് 1525-ഓളം പേപ്പറുകൾ പ്രസിദ്ധീകരിച്ചു. ഈ വ്യത്യസ്ത ശൈലിയും കിറുക്കൻ ജീവിതവും അദ്ദേഹത്തെ 20-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞനാക്കി മാറ്റി.
 
ടൈം മാസിക ഒരിക്കൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ''കിറുക്കന്മാരുടെ കിറുക്കൻ''(''The Oddball's Oddball'') എന്നാണ്<ref>http://content.time.com/time/magazine/article/0,9171,990598,00.html</ref>.[[ഗണസിദ്ധാന്തം]],[[സംഖ്യാസിദ്ധാന്തം]],[[അനാലിസിസ് (ഗണിതം)|വിശകലന ഗണിതം]],ഗ്രാഫ് തിയറി,കോംബിനേറ്റൊറിക്സ്,അപ്രോക്സിമേഷൻ തിയറി എന്നീ മേഖലലളിലെല്ലാം അദ്ദേഹം പുതിയ വഴികൾ വെട്ടിത്തുറന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പോൾ_എർദൊഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്