"മാറ്റ് ഡേമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added few more lines
വരി 16:
|awards = [[അക്കാഡമി അവാർഡ്]] (തിരക്കഥ), [[ഗോൾഡൻ ഗ്ലോബ്]](തിരക്കഥ)
}}
അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് '''മാറ്റ് ഡാമൺ''' (ജനനം: 8 ഒക്റ്റോബർ 1970). ഹൈസ്കൂൾ നാടകങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച അദ്ദേഹം മിസ്റ്റിക് പിസ്സ (1988) എന്ന ചിത്രത്തിലൂടെ ആണ് മുഖ്യധാരയിൽ എത്തിയത്.[[ബെൻ ആഫ്ലെക്ക്|ബെൻ ആഫ്ലെക്കുമായി]] ചേർന്നു രചിച്ച [[ഗുഡ് വിൽ ഹണ്ടിംഗ്]] (1997) എന്ന ചിത്രത്തിലൂടെ തിരക്കഥക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്ക്കാർ അവാർഡും നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്ക്കാറിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.
 
''സേവിംഗ് പ്രൈവറ്റ് റയാൻ'', ''ഓഷ്യൻസ് ഇലവൻ'', ''ബൗൺ ഐഡന്റിറ്റി'' തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റുകൾക്കൊപ്പം ''സിറിയാനാ'', ''ദി ഗുഡ് ഷെപ്പേർഡ്'' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ നിരൂപകപ്രശംസയും നേടി. 2007-ൽമാറ്റ് ''ഹോളിവുഡ്ഡാമന്റെ വാക്ക്ഏറ്റവും ഓഫ്അറിയപ്പെടുന്ന ഫെയിം''-ൽകഥാപാത്രം ഒരുബോൺ താരകംസിനിമ സമ്മാനിക്കപ്പെട്ടുപരമ്പരയിലെ ജേസൻ ബോൺ/ ഡാനിയൽ വെബ്ബ് ആണ്. ഇൻവിക്റ്റസ് (2009) എന്ന ചിത്രത്തിലെ ദക്ഷിണാഫ്രിക്കയുടെ ദേശീയ റഗ്ബി ടീമായ സ്പ്രിൻബോക്സിന്റെ നായകന്റെ വേഷം, ദി മാർഷ്യൻ (2015) എന്ന ചിത്രത്തിലെ ചൊവ്വ ഗ്രഹത്തിൽ അകപ്പെട്ട് പോകുന്ന ബഹിരാകാശ യാത്രികൻ മാർക്ക് വാറ്റ്നി എന്നീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയതിന് അദ്ദേഹത്തിന് യഥാക്രമം
മികച്ച സഹനടൻ, മികച്ച നടൻ എന്നിവക്കുള്ള അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.
2007-ൽ ''ഹോളിവുഡ് വാക്ക് ഓഫ് ഫെയിം''-ൽ ഒരു താരകം സമ്മാനിക്കപ്പെട്ടു.
 
 
"https://ml.wikipedia.org/wiki/മാറ്റ്_ഡേമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്