"ഊർജ്ജ സം‌രക്ഷണ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{prettyurl|conservation of energy}}
ഊർജ്ജം നിർമ്മിയ്ക്കുവാനോ നശിപ്പിയ്ക്കുവാനോ സാധ്യമല്ല.അത് ഒരു രൂപത്തിൽ നിന്നു മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റുവാനേ കഴിയൂ.ഇതാണ്‌ '''ഊർജ്ജ സം‌രക്ഷണ നിയമം'''. ഉദാഹരണത്തിന്, ഒരു ഡൈനാമിറ്റ് ദണ്ഡിന്റെ സ്ഫോടനത്തിൽ അതിന്റെ രാസോർജ്ജം ഗതികോർജ്ജമായി പരിവർത്തനപ്പെടുത്തുവാൻ കഴിയും. താപഭൗതികത്തിലെ ഒന്നാം സിദ്ധാന്തം ഈ നിയമത്തിന്റെ ഒരു വകഭേദമാണ്‌.
 
[[നിലയ്ക്കാത്ത_ചലനങ്ങൾ|അനശ്വരമായ ചലനമുള്ള]] ഒരു യന്ത്രസംവിധാനം സാദ്ധ്യമല്ല എന്നതാണ് ഈ നിയമത്തിന്റെ ഒരു പരിണതഫലം.
== ചരിത്രം ==
[[പ്രാചീന ഗ്രീസ്|പ്രാചീന ഗ്രീസിലെ]] [[ഥേൽസ്|ഥേൽ‍സിന്റെ]] കാലം മുതൽക്കേ പ്രപഞ്ചത്തിലെ ചില ഘടകങ്ങളെങ്കിലും സം‌രക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നുവെന്ന് ചിന്തകർ കരുതിയിരുന്നു.1638-ൽ [[ഗലീലിയോ ഗലീലി|ഗലീലിയോ]] ഒരു സാധാരണ പെൻഡുലത്തിന്റെ ചലനം മൂലമുണ്ടാകുന്ന ഊർജ്ജവ്യതിയാനങ്ങളെക്കുറിച്ച് വ്യക്തമാക്കി.1676-1689 കാലഘട്ടത്തിൽ [[ലെബ്നിസ്|ലെബ്നിസാണ്‌]] ഈ നിയമത്തിന്‌ ഗണിതശാസ്ത്രാടിസ്ഥാനം നൽകിയത്.
"https://ml.wikipedia.org/wiki/ഊർജ്ജ_സം‌രക്ഷണ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്