"കോടമ്പുഴ ബാവ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 61.1.155.117 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 1:
{{Multiple issues|
{{cleanup}}
{{POV}}
{{Notability}}
{{BLP sources}}
{{Third-party}}
}}
 
[[കേരളം|കേരളത്തിലെ]] അറിയപ്പെടുന്ന മുസ്ലിം [[സുന്നി]] മതപണ്ഡിതരിലൊരാളും <ref>http://www.prabodhanam.net/oldissues/detail.php?cid=3041&tp=1 </ref>എഴുത്തുകാരനും കോടമ്പുഴ ദാറുൽ മആരിഫ് ഇസലാമിക് സെൻററിൻറെ <ref> http://www.darulmaarifindia.com/index.php/aboutus </ref> സ്ഥാപകനുമാണ് '''കോടമ്പുഴ ബാവ മുസ്‌ലിയാർ'''. <ref>http://www.gulfmalayaly.com/gulfmalayaly_news_in.php?id=18927 </ref> , <ref>http://www.muhimmathonline.com/2014/05/gulf-news_5.html</ref><ref>http://mathrubhumi.com/online/php/print.php?id=3443543</ref>{{deadlink}} ഗ്രന്ഥകാരൻ എന്ന നിലയിൽ നിരവധി ഇസ്ലാമിക മത കൃതികളുടെ രചനകൾക്ക് പുറമെ 1988 മുതൽ 2000 വരെ കേരള ഗവൺമെന്റിന്റെ സ്‌കൂൾ അറബി പാഠപുസ്തക രചനാസമിതിയിലും അംഗമായിട്ടിട്ടുണ്ട്. <ref> http://www.sirajlive.com/2014/05/03/101068.html </ref>
 
==ജീവിത രേഖ==
മുഹമ്മദ്‌ മുസ്ലിയാരുടേയും ആഇശയുടെയും മകനായി [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] കോടമ്പുഴയിൽ 1946ലായിരുന്നു ജനനം. <ref>http://www.sirajlive.com/2014/05/03/101068.html </ref>റഹ്മാനിയ്യ മദ്റസ ([[ബേപ്പൂർ]]), [[മാവൂർ]], [[വാഴക്കാട് ഗ്രാമപഞ്ചായത്ത്|വാഴക്കാട്‌]] എന്നിവിടങ്ങളിലായിരുന്നു മതപഠനം. പിതാവായ മുഹമ്മദ്‌ മുസ്‌ലിയാർ, [[കണ്ണിയത്ത്‌ അഹ്മദ്‌ മുസ്‌ലിയാർ]], സി.എച്ച്. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കുഞ്ഞബ്ദുല്ല മുസ്‌ലിയാർ മേമുണ്ട, ബീരാൻ മുസ്‌ലിയാർ വാഴക്കാട് എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. പ്രൈവറ്റായിട്ടായിരുന്നു എസ്.എസ്.എൽ.സി. എഴുതിയത്.
 
==പ്രവർത്തന മേഖല==
Line 12 ⟶ 17:
==പ്രധാന കൃതികൾ==
 
നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷക്ക് സംഭാവന ചെയ്ത ബാവ മുസ്‌ലിയാർ‍ <ref>http://173.192.117.75/online/php/print.php?id=3421739| മാതൃഭൂമി ഓൺലൈൻ ശേഖരണം </ref>{{deadlink}} തന്റെ കൃതികൾ കൂടുതലായി ചരിത്രം, കർമശാസ്ത്രം എന്നീ മേഖലകളിലാണ് രചിച്ചിട്ടുള്ളത്. ഒന്നു മുതൽ പത്തു വരെയുള്ള [[സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌|സുന്നി വിദ്യാഭ്യാസ ബോർഡിന്റെ]] മദ്റസാ പാഠപുസ്തകങ്ങൾ ബാവ മുസ്ലിയാരു ടെതാണ്.
[[പ്രമാണം:തൈസീറുൽ ജലാലൈനി എന്ന പുസ്തകത്തിൻറെ കവർ പേജ്.jpg|ലഘുചിത്രം|1]]
*സീറത്തു സയ്യിദിൽ ബശർ (സ) - [[ഈജിപ്ത്‌|ഈജിപ്തിൽ]] നിന്ന് പ്രസിദ്ധീകരിച്ച പ്രവാചക ചരിത്രത്തിലെ ആധികാരിക പഠനഗ്രന്ഥം.
Line 31 ⟶ 36:
*ആത്മജ്ഞാനികളുടെ പറുദീസ
*മൊഴിയും പൊരുളും
*ഹദീസ്‌ അർത്ഥവും വ്യാഖ്യാനവും <ref>http://malayalam.oneindia.com/nri/pravasi-risala-s-stall-on-sharjah-international-book-fair-140431.html </ref>, <ref> http://www.bodhanam.net/inner.php?iid=21&cid=243 </ref>
*ചിന്താകിരണങ്ങൾ
*ജനിതക ശാസ്ത്രത്തിൻറെ ഇന്ദ്രജാലം
Line 41 ⟶ 46:
*സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പുരസ്‌കാരം
*ജാമിഅ ഇഹ്‌യാഉസ്സുന്ന മഖ്ദൂമിയ്യ: അവാർഡ്
*[[മഅ്ദിൻ അക്കാദമി|മഅ്ദിനു സ്സഖാഫത്തിൽമഅ്ദിനുസ്സഖാഫത്തിൽ ഇസ്‌ലാമിയ്യ]]:യുടെ അഹ്മദുൽ ബുഖാരി അവാർഡ്
*പി എം കെ ഫൈസി മെമ്മോറിയൽ അവാർഡ്
*[[മർക്കസു സ്സഖാഫത്തി സുന്നിയ]] മെറിറ്റ് അവാർഡ്
"https://ml.wikipedia.org/wiki/കോടമ്പുഴ_ബാവ_മുസ്ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്