"ബാംബ മുള്ളെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
 
==ആദ്യകാല ജീവിതം==
ലുഡ്വിഗ് മുള്ളെർ എന്ന ജർമൻ ബാങ്കറുടെയും അബിസീനിയൻ കാമുകിയുടെയും മകളായി കെയ്റോയിലാണ് ബാംബ മുള്ളെറുടെ ജനനം. അറബ് ഭാഷയിൽ ബാംബ എന്നാൽ''[[പിങ്ക്]]'' എന്നാണ്.മുന്നേ നിയമപരമായി വേറേ വിവാഹം ചെയ്തിരുന്നതിനാൽ പിതാവ് ബാംബെയെ വളർത്താൻ കെയ്റോയിലെ മിഷണറിമാരെ ഏല്പിക്കുകയായിരുന്നു.മിഷണറിമാരുമായി എപ്പോഴും ബന്ധപ്പെടു കൊണ്ടിരുന്ന പിതാവ് ബാംബയുടെ വിദ്യാഭ്യാസത്തിലും മറ്റ് കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു.
[[വർഗ്ഗം:1848-ൽ ജനിച്ചവർ]]
[[വർഗ്ഗം:1887-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/ബാംബ_മുള്ളെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്