"ബാംബ മുള്ളെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1876-ൽ ജനിച്ചവർ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 43:
അവസാനത്തെ സിക്ക് രാജാവ് [[ദലീപ് സിങ്|ദലീപ് സിങി]]ന്റെ പത്നിയായിരുന്നു മഹാറാണി '''ബാംബ മുള്ളെർ'''. ഒരു ജർമ്മൻ ബാങ്കറുടെ വിവാഹേതര ബന്ധത്തിൽ ജനിച്ച പെൺകുട്ടി [[മഹാറാണി]] പദവിയിലെത്തിയത് ഒരു ആധുനിക [[സിൻഡെറെല|സിൻഡ്രല്ല]]ക്കഥയായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
 
==ആദ്യകാല ജീവിതം==
ലുഡ്വിഗ് മുള്ളെർ എന്ന ജർമൻ ബാങ്കറുടെയും അബിസീനിയൻ കാമുകിയുടെയും മകളായി കെയ്റോയിലാണ് ബാംബ മുള്ളെറുടെ ജനനം. ബാംബ എന്ന അറബ് വാക്കിന്റെ അർത്ഥം പിങ്ക് എന്നാണ്.മുന്നേ നിയമപരമായി വേറേ വിവാഹം ചെയ്തിരുന്നതിനാൽ പിതാവ് ബാംബെയെ വളർത്താൻ കെയ്റോയിലെ മിഷണറിമാരെ ഏല്പിക്കുകയായിരുന്നു.
[[വർഗ്ഗം:1848-ൽ ജനിച്ചവർ]]
[[വർഗ്ഗം:1887-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/ബാംബ_മുള്ളെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്