"ഹൽദാർ നാഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
 
==ജീവിതരേഖ==
1950 മാർച്ച് 31 ന് ഒഡീഷയിലെ ബാർഗ ജില്ലയിലാണ് ഹൽദാർ ജനിച്ചത്. തീരെ പാവപ്പെട്ട കുടുംബമായിരുന്നു ഇത്. മൂന്നാം ക്ലാസ്സിൽ വച്ച് പഠനം നിറുത്തേണ്ടി വന്നു. ഹൽദാറിന് പത്തു വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. തീരെ ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഹൽദാറിന്റെ ചുമലിലായി. ഹോട്ടലിലെ പാത്രങ്ങൾ കഴുകുന്ന ജോലിയാണ് ആദ്യം ചെയ്തിരുന്നത്, പിന്നീട് അടുത്തുള്ള ഒരു വിദ്യാലയത്തിലെ പാചകക്കാരനായി. കൂടുതൽ മെച്ചപ്പെട്ട ഒരു വരുമാനത്തിനായി വിദ്യാലയത്തിനു സമീപം അദ്ദേഹം ഒരു ചെറിയ കട തുടങ്ങി. മാലതീ നാഗ് ആണു ഭാര്യ, ഒരു മകളുണ്ട്.
 
==സാഹിത്യ ജീവിതം==
"https://ml.wikipedia.org/wiki/ഹൽദാർ_നാഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്