"ഹൽദാർ നാഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
| portaldisp =
}}
ഒഡീഷയിലെ കവിയും എഴുത്തുകാരനുമാണ് '''ഹൽദാർ നാഗ്'''. ''ലോക് കവി രത്ന'' എന്നും അദ്ദേഹം അറിയപ്പെടുന്നു. കോസലി ഭാഷയിലാണ് അദ്ദേഹത്തിന്റെ രചനകൾ. ഒഡിഷയിലെ സമ്പാൽപൂർ സർവ്വകലാശാല അദ്ദേഹത്തിന്റെ കൃതികൾ ഹൽദാർ ഗ്രന്ഥബാലി - 2 എന്ന പേരിൽ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഹൽദാറിന്റെ രചനകൾ ഇതിനകം അഞ്ചോളം പി.എച്ച്.ഡി ഗവേഷണങ്ങൾക്കു വിഷയമായിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹൽദാർ_നാഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്